സഹായം വാഗ്ദാനം ചെയ്ത് ,തൃശൂർ എലിഫൻ്റ് വെൽഫയർ ട്രസ്റ്റും,

സഹായം വാഗ്ദാനം ചെയ്ത് ,തൃശൂർ എലിഫൻ്റ് വെൽഫയർ ട്രസ്റ്റും,


 തൃശൂർ :   ശക്തമായ മഴയും, പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എമർജൻസി ആംബുലൻസും, സന്നദ്ധ പ്രവർത്തകരും സംസ്ഥാനത്തു മുൻ കാലഘട്ടങ്ങളിൽ പ്രളയ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുപോലെ ഏത് സാഹചര്യത്തിലും സർക്കാരും ജില്ലാ ഭരണാധികാരികളും ആവശ്യപ്പെട്ടാൽ ആവശ്യമുള്ള ഏത് സ്ഥലത്തും തികച്ചും സൗജന്യമായി സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തയ്യറാണെന്ന് സർക്കാരിനെയും തൃശൂർ ജില്ലാ ഭരണധികാരികളെയും അറിയിച്ചു, ട്രസ്റ്റ് ചെയർമാൻKP മനോജ് കുമാർ, സെകട്ടറി ശശികുമാർ എന്നിവർ അറിയിച്ചു. അടിയന്തിര  സാഹായങ്ങൾക്ക് ബന്ധപ്പെടാനായി മുഴുവൻ സമയവും പ്രവർത്തനസജ്ജമായി 70259 60333, 8129132954, 7356381858 ഫോൺ നമ്പരുകളും ഏർപ്പെടുത്തിയിട്ടുണ്ട്,