അമ്മക്ക് " നിറദീപം, "സംഗീതാർച്ചനയുമായ് ഡോക്ടർ: ആനന്ദകുമാറിൻ്റെ, ആൽബം

അമ്മക്ക് " നിറദീപം, "സംഗീതാർച്ചനയുമായ് ഡോക്ടർ: ആനന്ദകുമാറിൻ്റെ, ആൽബം
കൊച്ചി: വിശ്വമാതാവു് ശ്രി മദ് മാതാ അമൃതാനന്ദമയി ദേവിയുടെ ഭൂമിയിലെ സാന്നിദ്ധ്യത്തിൽ നിറഞ്ഞൊഴുകുന്ന മാതൃവാത്സല്യങ്ങളിൽ ഭക്തിയുടെ പരകോടിയിലെത്തി നിൽക്കുന്ന മനസുകളെ കാവ്യാത്മ തകളിലൂടെ ആനന്ദാനുഭൂതിയിലെത്തിക്കുന്ന, " നിറദീപം" എന്ന ആൽബം അമ്മയുടെ മക്കൾക്കായ് പുറത്തിറക്കിയിരിക്കുന്നു. ഐശ്വര്യ പൂർണമായ ഈ അനുഗ്രഹമഴയെ അണിയിച്ചൊരുക്കി എഴുതി ആലപിച്ചത് ഡോക്ടർ ആനന്ദകുമാറാണ്, തിരുവനന്തപുരത്തെ ശ്രേഷ്ഠനായ പ്രസിദ്ധ ഭാഷാ വിശാരദനും, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ന്യൂറോ വിഭാഗം മേധാവിയുമായപ്രൊഫസർ ആനന്ദകുട്ടൻ സാറിൻ്റെ മകനുമാണ്, ഇതിൻ്റെ നിർമ്മാണ നിർവ്വഹണം നടത്തിയിരിക്കുന്നതാകട്ടെ ഡോ: ആനന്ദകുമാറിൻ്റെ പ്രിയ പത്നി ശ്രീമതി ഗീത ആനന്ദകുമാറുമാണ് അമൃതാനന്ദമയി മഠത്തിലെ സംപൂജ്യരായ സ്വാമി ജിമാരുടെ പ്രാർത്ഥനയും കൃപയും ' ചൊരിഞ്ഞനുഗ്രഹിച്ച നിറദീപം, " ആൽബം ഭക്ത മനസുകളിൽ അമ്മയുടെ മാതൃവാത്സല്യം നിറഞ്ഞൊഴുകുമെന്നതിൽ സംശയമില്ല