മുരളിധരൻ്റെ "ഓഫീസ് സെക്രട്ടറി ചായ വാങ്ങി കൊടുക്കുന്ന ജോലിക്കാരൻ പ്രയോഗം പാർട്ടിയിൽ; അവമതിപ്പ് ,ആഭ്യന്തര കലഹം
കോഴിക്കോട്: കൊടകര കുഴൽപണക്കേസിൽ സുരേന്ദ്രനെ സംരക്ഷിക്കാൻ തൃശൂർ ഓഫിസ് സിക്രട്ടറിയായിരുന്ന തിരുർ സതീഷിനെതിരെ അയാൾ വെറും ചായ വാങ്ങിക്കൊടുക്കുന്ന ആഫീസ് സിക്രട്ടറി എന്ന ആക്ഷേപത്തിൽ ഒരു ചായക്കടക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയെന്ന അഭിമാനത്തോടെ പറഞ്ഞിരുന്ന പാർട്ടിയിൽ ഘോര ഘോരം പ്രസംഗിച്ച് നടന്നിട്ട്, ഇപ്പോൾ ചായ വാങ്ങി നൽകാൻ നിശ്ചയിച്ച ആളെന്ന പരിഹാസം പാർട്ടിയിൽ ആഭ്യന്തര ചർച്ചകൾക്കും കലഹങ്ങൾക്കും വഴിവെച്ചിരിക്കുന്നു.ബി.ജെ.പിയുടെയും അനുബന്ധ സംഘടനകളുടെയും എല്ലാ ഓഫീസുകളിലും ഇരിക്കുന്ന ഓഫിസ് സിക്രട്ടറിമാർ ചായ ബോയിയുടെ പദവി ഉള്ളു എന്നു പറയുന്നയാൾ പാർട്ടി പദവിയിൽ എന്നെന്നും സുഖലോലുപനായിരുന്നു. ഏതെങ്കിലും ജനകീയ സമരങ്ങളിൽ പങ്കെടുത്തല്ല ഇയാൾ മന്ത്രി പദത്തിൽ വരെ എത്തിയത് വെയിൽ കൊള്ളാതെയും തെരുവിലിറങ്ങാതെയും സംഘ നേതൃത്വങ്ങളെ വാഴ്ത്തി പാടി നേടിയ പദവികളിൽ ഇരുന്ന് വിയർപ്പൊലിപ്പിച്ച് കമ്മ്യൂണിസ്റ്റ്കാരുടെയും പോലീസിൻ്റെയും തല്ലുമേടിച്ച് പാർട്ടിയെ വളർത്തുന്ന ഓഫീസ് സിക്രട്ടറിമാർക്ക് ഈ ആരോപണം വേദനാജനകമാണ്, എബി: വി.പി.യുടെ മുഴുവൻ സമയ പ്രവർത്തനത്തിൽ ഡൽഹിയിലെ നേതൃത്വബാന്ധവത്തിൽ നെഹറു യുവകേന്ദ്രയിൽ പദവി കരസ്ഥമാക്കിസുഖലോലുപയിൽ ജീവിച്ച് മന്ത്രി പദം വരെ സംഘടിപ്പിച്ച്, പലരെയും ചവിട്ടി ഒതുക്കി, അധികാരത്തിൻ്റെ മറവിൽ ദുബായിലും, ഖുർ ജഖലീഫിലും, ബി.ജെ പി.യെ വളർത്താൻ ചില ഭവനങ്ങളിൽ രാത്രിയാത്രകൾ നടത്തിയും, കപ്പയും മീനും കഴിക്കാൻ നടത്തിയ യാത്രകളിലൂടെ ഗ്യാസ് ഏജൻസികളും, ബോർഡ് മെമ്പർ സ്ഥാനങ്ങളും നൽകി പരിവാരങ്ങളെയും സ്തുതി പാടകരെയും സംരക്ഷിച്ച് കാൽ കാശിന് വകയില്ലാതെ നടന്ന പാർട്ടിയെന്തെന്നറിയാത്തവരെ കോടിപതികളാക്കിയും സഖ്യകക്ഷി നേതാവെന എന്ന പേരിൽ ചില വനിത രത്നങ്ങളെ പ്രാധാന മന്ത്രിയുടെ അടുത്ത് കൊണ്ടു് പോയി ബന്ധമുണ്ടാക്കി കള്ളക്കച്ചവടങ്ങളും, ട്രേഡ് കമ്മിഷണർ, റെയിൽവേ ബോർഡ് ചെയർമാൻ പദവികൾ വരെ കച്ചവടം ചെയ്ത് കോടികൾ ഉണ്ടാക്കുന്നത് മുതൽ പാർട്ടിയിലും, ഉപതെരഞ്ഞെടുപ്പിലും വരെ ഭർത്താക്കൻമാർക്ക് വരെ സീറ്റ് ലഭ്യമാക്കാൻ വരെ അധികാരസ്ഥാനങ്ങളിൽ സ്വാധീനങ്ങൾ നടത്താൻ പ്രാപ്തിയുണ്ടാക്കി നൽകിയപ്പോഴും, ചായ വാങ്ങി കൊടുക്കാൻ നിൽക്കുന്ന ഓഫിസ് സിക്രട്ടറിമാരെ മറന്ന് ഇപ്പോഴും പാർട്ടിയുടെ ദേശീയ തലത്തിലുള്ള പരമാധികാര പദവിയിക്ക് കയറാൻ കാത്തിരിക്കുന്നയാൾക്ക് പരിഹസിക്കാനല്ലാതെ എന്തു പ്രവർത്തന യോഗ്യതയാണെന്ന് പാർട്ടിയിൽ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായ് വെട്ടിയൊതുക്കലും ഇഷ്ടക്കാരെ തിരുകി കയറ്റി പമ്പുകളും ബോർഡു പദവികളും നൽകി സുഖജീവിതം തുടരുകയല്ല പാർട്ടി പ്രവർത്തനമെന്നും മാളു മുതലാളിമാരുടെയും പിമ്പുകളുടെയും ബലത്തിലല്ല സാധാരണ പ്രവർത്തകർ പാർട്ടി പ്രവർത്തനം നടത്തുന്നതെന്നും ഇത്തരം പ്രസ്താവനകൾ നടത്തുന്നവരെ ഇനിയും സഹിക്കണൊ എന്നാണ് പാർട്ടിയിൽ ചർച്ച നടക്കുന്നത്
Comments (0)