അംഗപരിമിതയായ യുവ തിയെ ബവറജ്സ് ജീവന ക്കാരൻ ലൈംഗികമായി ഉപദ്രവിച്ച സംഭവം: ഡാഡി വിൽസൻ ബ്രാണ്ടിക്കു മു ൻപിൽജീവനക്കാരിയുടെ പരാതി സ്വാഹ:

അംഗപരിമിതയായ യുവ തിയെ ബവറജ്സ് ജീവന ക്കാരൻ ലൈംഗികമായി ഉപദ്രവിച്ച സംഭവം: ഡാഡി വിൽസൻ ബ്രാണ്ടിക്കു മു ൻപിൽജീവനക്കാരിയുടെ പരാതി സ്വാഹ:
അംഗപരിമിതയായ യുവ തിയെ ബവറജ്സ് ജീവന ക്കാരൻ ലൈംഗികമായി ഉപദ്രവിച്ച സംഭവം: ഡാഡി വിൽസൻ ബ്രാണ്ടിക്കു മു ൻപിൽജീവനക്കാരിയുടെ പരാതി സ്വാഹ:

കരുമാല്ലൂർ : ആലങ്ങാട് പോലീസിനു  മദ്യം കാഴ്ച വച്ചാൽ
സ്ത്രീ പീഡനവും സ്വാഹ.ഇതിനായി ഡാഡി വിൽസൻ വൈ റ്റ് ബ്രാൻഡി നൽകണമെന്നു മാത്രം. ഡാഡി വിൽസനു മു ൻപിൽ അംഗപരിമിതയായ യുവതിയെ ലൈംഗികമായി ഉ പദ്രവിച്ച കോട്ടപ്പുറം ബിവറജ്സിലെ ഭരണ കക്ഷി യൂണിയ നിലെ ഷാജി എന്ന ജീവനക്കാരനെ 5 മാസമായിട്ടും ആല ങ്ങാട് പോലീസ് പിടികൂടുന്നില്ല.കോട്ടപ്പുറം ബിവ്റജസ് ഔട്ട് ലെറ്റിലെ സ്ഥിരം ജീവനക്കാരൻ നന്ത്യാട്ടുകുന്നം സ്വദേശി
ഷാജിയാണ് ഇതെ ഔട്ട്ലെറ്റിലെ താൽക്കാലിക ജീവനക്കാ രിയായ അംഗപരിമിതയായ യുവതിയെ ലൈംഗികമായി ഉ പദ്രവിച്ചത്. ഇതു സംബന്ധിച്ച് യുവതി കഴിഞ്ഞ ഒക്ടോബ റിൽ ആലങ്ങാടു പോലീസിനു പരാതി നൽകി. പരാതിയു ടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം 75 (1)(11), 75 (1)(111), 78 (1) (11) എന്നിവകുപ്പുകൾ പ്രകാരം ഷാജിക്കെതിരെ കേസെടുത്തു. എന്നാൽ ആലങ്ങാട് സ്റ്റേ ഷനിൽ നിന്നും വിളിപ്പാടകലെയുള്ള കോടപ്പുറം ബിവറ്‌ജ സിൽ നിത്യം ജോലിക്കു വന്നു പോകുന്ന ഷാജിയെ വിളിച്ചു വരുത്താനോ, ചോദ്യം ചെയ്യാനോ ആലങ്ങാട് സ്റ്റേഷനിലെ സാഡി വിൽസൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ഇതാണ് മദ്യത്തിനു മുൻപിൽ പീഡനവും സ്വാഹ എന്നു പറഞ്ഞത്.
 നിത്യേനയെന്നോണം ഷാജി സൗജന്യമായി നൽകുന്ന മദ്യ ത്തിന്റെ ആനന്ദ ലഹരിയിൽ സ്ത്രീ പീഡനത്തിനു പുല്ലു വി ലയാണ് ആലങ്ങാട് പോലീസ് നൽകിയിരിക്കുന്നത്. പോലീ സ് അനാസ്ഥയെ തുടർന്ന് ജീവനക്കാരി അലുവ മജിസ്ട്രേ ട്ടിന് രഹസ്യമൊഴി നൽകിയിരുന്നു.എന്നിട്ടും പോലീസ് മദ്യ ത്തിനു വഴങ്ങിയ നിലപാടുകളാണ് സ്വീകരിച്ചത്. രഹസ്യ മൊഴിയെ തുടർന്ന് ആലങ്ങാട് പോലീസ് സൗജന്യ കുപ്പിക ളുടെ എണ്ണം കൂട്ടി എന്നല്ലാതെ പരാതിക്കാരിക്ക് ഒരു ഗുണ വും കിട്ടിയില്ല. ജോലി സമയത്ത് അശ്ലീല ചുവയോടെ സം സാരിക്കുക, ശരീരത്തിൽ സ്പർശിക്കുക, ജീവനക്കാരിയു ടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അ യക്കുക ഇതൊക്കെയാണ് ഷാജിയുടെ പ്രധാന കലാപരി പാടികൾ. താൽക്കാലികമായി എത്തുന്ന എല്ലാ വനിതാ ജീ വനക്കാരോടും ഇതെ സമീപനമാണ് ഷാജി സ്വീകരിക്കുന്ന തെന്ന അഭിപ്രായം മറ്റു ജീവനക്കാരും പങ്കുവക്കുന്നു. ഷോ
പ്പ് ഇൻ - ചാർജ് വനിതയായതിനാൽ അവരെയും ഷാജി ഭീ ഷിണിപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണ്. ഡാഡി വിൽസൻ വാങ്ങാനായി ഒരു പോലിസുകാരന് പ്രത്യേകം ചുമതല നൽകിയിരിക്കുകയാണ്. കൊടു വഴങ്ങ സ്വദേശി യായ പോലീസുകാരനാണ് പതിവായി കുപ്പി വാങ്ങുന്നത്. ബിവ്റജസിൽ ഷാജി വോഡഡ്ക അടിച്ചാണ് സ്ഥിരമായി ജോലി ചെയ്യുന്നതെന്ന് മറ്റും ജീവനക്കാരും സമ്മതിക്കുന്നു ണ്ട്. മദ്യത്തിന്റെ പുറത്ത് പറ്റിയ അബന്ധമാകാം ജീവനക്കാ രിക്കു നേരെ ഉണ്ടായതെതെന്ന് ചിലർ പറയുന്നു. എന്നാൽ അതു മാത്രമല്ല ഇയാൾക്കെതിരെ മുൻപും പലവിധ ആ രോപണങ്ങൾ ഉയർന്നിട്ടുണ്ടന്ന് ചില ജീവനക്കാർ പറയു ന്നു. സംഭവം വാർത്തയായതിനെ തുടർന്ന് ഷാജി ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയിരിക്കുകയാണ്.താൻ കുറച്ചു ദിവ സം അവധിയിലായിരിക്കുമെന്ന് ഷോപ്പ് ഇൻ ചാർജിനോട് പറഞ്ഞതായി ജീവനക്കാർ പറഞ്ഞു. മാസങ്ങളായിട്ടും ഒരു നടപടിയും ഇല്ലാത്തതിനെ തുടർന്ന് പരാതിക്കാരിഅന്വേഷ ണ ഉദ്യോഗസ്ഥനെ വിളിക്കുമ്പോൾ കിടുന്ന മറുപടി ഏറെ രസകരമാണ്.സർക്കാർ അനുമതി കിട്ടിയാൽ മാത്രമെ ഷാ ജിയെ അറസ്റ്റു ചെയ്യാൻ സാധിക്കു എന്ന് പറഞ്ഞ് കുറച്ചു നാൾ മുന്നോട്ടു പോയി. പിന്നീട് തൊഴിലിടത്തെ പീഡനം എ ന്ന രീതിയിലുള്ള സംസ്ഥാനത്തെ ആദ്യ കേസായതിനാൽ സി.ജി.പി. അടക്കമുള്ളവരുമായി കൂടിയാലോചിച്ച ശേഷ മെ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയു എന്നായി.ഏറ്റ വും ഒടുവിൽ പറയുന്നത്  ഷോപ്പ് ഇൻ - ചാർജ് പരാതി നൽ കണം എന്നാൽ മാത്രമെ അറസ്റ്റിലേക്കു കടക്കാൻ കഴിയു എന്ന തരത്തിലാണ്. കേസ് രജിസ്റ്റർ ചെയ്തു മജ്സ്ട്രേട്ടി നു  മുൻപിൽ മൊഴി നൽകി, ഷോപ്പിൽ വന്നു സഹപ്രവർ ത്തകരുടെ മൊഴിയെടുത്തു ഇത്രയും നടപടികൾ പൂർത്തി യായിട്ടും പ്രതിയെ പിടികൂടുന്നതിനുളള ഏകതടസം ഡാഡി
വിൽസൻ ആണന്ന് പരാതിക്കാരിക്കും പൊതുജനങ്ങൾ ക്കും ഏറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്.ആലങ്ങാട് പോലീസി നെനെതിരെ മുൻപും വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്.വ ൻ കവർച്ചകൾ നടന്നു മാസങ്ങൾ പിന്നിട്ടിട്ടും പോലീസ് നി ഷ്ക്രിയമായി നോക്കി നിൽക്കുകയാണെന്ന ആക്ഷേപം നി ലനിൽക്കെയാണ് പുതിയ  പരാതി ഉയർന്നിരിക്കുന്നത്. ബ വ്റിജസിലെ ചില ജീവനക്കാർ ജോലി സമയത്തു ലഹരി വ സ്തു ക്കൾ ഉപയോഗിച്ച് വന്ന്  അപമര്യാദയായി പെരുമാ റുന്നതായി കാണിച്ചും താൽക്കാലി ജീവനക്കാരിയായ യു വതി ഉന്നത ഉദ്യോഗസ്ഥർക്കു പരാതി സമർപ്പിച്ചിട്ടുണ്ട്.