ലോകാരാധ്യനായ ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ മോദി ജി ഒരു വൃദ്ധന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന ചിത്രം,,ആരാണ് ഇദ്ദേഹം?
ലോകാരാധ്യനായ ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ മോദി ജി ഒരു വൃദ്ധന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന ചിത്രം ഒരു പക്ഷേ ചിലർ കണ്ടുകാണും... ആരാണ് ഇദ്ദേഹം? പ്രധാനമന്ത്രി എന്തിനാണ് ഇദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത്?ഇദ്ദേഹം ആരാണന്നറിയാമോ?
ശ്രീ നിസാമുദ്ദീൻ .. ( കേണൽ നിസാമുദ്ദീൻ ഏലിയാസ് സൈഫുദീൻ ... Colonel Nizamuddin alias Saifuddin) ആസാദ് ഹിന്ദു ഫൌജ് ... INA - ഭാരതത്തിലെ ഭാരതീയരുടെ ആദ്യത്തെ ആർമി ... നയിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ...
ഇദ്ദേഹം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഡ്രൈവറും ബോഡീ ഗാർഡുമായിരുന്നു ...ഇദ്ദേഹത്തിന് 2014 വരെ സ്വാതന്ത്ര്യ സമര പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് സർക്കാറുകൾ കൊടുത്തിരുന്നില്ല. ഇദ്ദേഹത്തെ ദേശദ്രോഹിയായിട്ടാണ് ഈ സർക്കാരുകൾ കരുതിപ്പോന്നത്. 2014 ൽ വാരണാസിയിൽ വച്ച് ശ്രീ മോദി ജി അദ്ദേഹത്തെ ചരണം ഗ്രഹിക്കുന്ന രംഗങ്ങളാണ്... താഴെ കണ്ടത്... അന്ന് അദ്ദേഹത്തിന് 113 വയസ്സ് പ്രായമായിരുന്നു.2014 -ൽ ശ്രീ മോദി ജി പെൻഷൻ നല്കി... വീട് നൽകി... മക്കൾക്ക് ജോലി നൽകി..കൂടാതെ സ്വാതന്ത്ര്യ സമര സേനാനിയുടെ പദവി നല്കി...2017 ഫെബ്രുവരി 6 ന് വിഷ്ണു പദം പൂകിയ ഈ പോരാളി സിംഗപൂർ, തായ്ലാന്റ്, ജപ്പാൻ മലേഷ്യ എന്നിവിടങ്ങളിൽ ബോസിന്റെ അംഗരക്ഷകനും സാരഥിയുമായി കൂടെ ഉണ്ടായിരുന്നു...ഒന്നു കൂടി..നേതാജി യെ രക്ഷിക്കാൻ മനുഷ്യ രക്ഷാ കവചമായി മൂന്ന് വെടിയുണ്ട കൾ സ്വന്തംശരീരത്തിലേറ്റു വാങ്ങിയ ധീരൻ.2014-ൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ മോദി ജി ഇദ്ദേഹത്തെ ആദരിച്ചപ്പോൾ ഗദ്ഗദകണ്ഠനായി ശ്രീ നിസാമുദീൻ പറഞ്ഞു.. " നേതാജിപുനർജനിച്ചു... നേതാജി പുനർജനിച്ചു".സത്യത്തെ അധികകാലം മുടിവയ്ക്കാൻ ആർക്കും കഴിയില്ല ...
Comments (0)