നടൻ ദിലീപിൻ്റെ ക്ഷേമത്തിനായി അന്നദാനം നടത്തി, ഗോപാൽ ജി വടയാർ

നടൻ ദിലീപിൻ്റെ ക്ഷേമത്തിനായി അന്നദാനം നടത്തി, ഗോപാൽ ജി വടയാർ
നടൻ ദിലീപിൻ്റെ ക്ഷേമത്തിനായി അന്നദാനം നടത്തി, ഗോപാൽ ജി വടയാർ
നടൻ ദിലീപിൻ്റെ ക്ഷേമത്തിനായി അന്നദാനം നടത്തി, ഗോപാൽ ജി വടയാർ

ജനപ്രിയ നടൻ ദിലീപിനും കുടുംബത്തിനും ഐശ്വര്യം വരാനും നടിയുടെ നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ദിലീപിൻ്റെ നിരപരാധിത്വം വെളിപ്പെട്ട് ബന്ധപ്പെട്ട വിഷയത്തിൽ ഉൾപ്പെട്ട കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയും വേണം എന്ന പ്രാർത്ഥനയോടെ കൊച്ചിയിലെ വിശക്കുന്നവരുടെ ആശ്രയ കേന്ദ്രവും, പട്ടിണിയില്ലാത്ത കൊച്ചി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളായി യത്നിക്കുന്നFACE ഫൗണ്ടേഷൻ്റെ അന്നം ചാരിറ്റി അന്നദാന വേദിയിലാണ് ഗോപാൽജി ജനപ്രിയ നടൻ്റെ ക്ഷേമത്തിനായ് അന്നദാനം നടത്തിയത് വിഭവ സമൃദ്ധമായ ഊണിനോടൊപ്പം മധുര പലഹാരങ്ങളും ഉണ്ടായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കുന്നതിൻ്റെ ഭാഗമായി 101 പേർക്കേ നൽകാനായുള്ളു, എല്ലാവർക്കും ഭക്ഷണം പൊതികളിലാക്കിയാണ് നൽകിയത്, സിനിമാ-സീരിയൽ - മാധ്യമ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ ഗോപാൽ ജി വടയാർ നിരവധി ചാരിറ്റി പ്രവർത്തന ങ്ങളും നടത്തുന്നയാളാണ്