75-ാം സ്വാതന്ത്ര്യ പുലരിയില്‍ ചൈനക്ക് മേല്‍ ഇന്ത്യയുടെ ജയം, മോദിയുടെയും

75-ാം സ്വാതന്ത്ര്യ പുലരിയില്‍ ചൈനക്ക് മേല്‍ ഇന്ത്യയുടെ ജയം, മോദിയുടെയും
75-ാം സ്വാതന്ത്ര്യ പുലരിയില്‍ ചൈനക്ക് മേല്‍ ഇന്ത്യയുടെ ജയം, മോദിയുടെയും
75-ാം സ്വാതന്ത്ര്യ പുലരിയില്‍ ചൈനക്ക് മേല്‍ ഇന്ത്യയുടെ ജയം, മോദിയുടെയും

ശ്രീലങ്കന്‍ : തുറമുഖത്ത് ചാരക്കപ്പല്‍ അടുപ്പിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റി ചൈന. എന്നിട്ട്  ഇതുവരെ ലങ്കന്‍ സര്‍ക്കാര്‍ കപ്പല്‍ അടുപ്പിക്കാന്‍ ചൈനയ്ക്ക് അനുമതി നല്‍കിയിട്ടില്ല. ആരും പറയാത്ത ആ വാര്‍ത്തയാണ്. യുവാന്‍ വാങ്-5 എന്ന ചൈനയുടെ ചാരക്കപ്പല്‍. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ബുധനാഴ്ച ലങ്കയിലെ ഹംബന്‍ തോട്ട തുറമുഖത്ത് അടുപ്പിക്കാന്‍ ആയിരുന്നു ചൈനയുടെ പദ്ധതി. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ എത്തുന്നത് വെറുതെ ഇന്ധനം നിറയ്ക്കാന്‍ അല്ലെന്ന് നമുക്ക് മനസിലായി. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്‌നലു കള്‍ പിടിച്ചെടുക്കാന്‍ കപ്പലിന്  സാധിക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ അടക്കം ലക്ഷ്യമാക്കിയാണ് ഈ വരവ്. അതുകൊണ്ടു തന്നെ നമ്മള്‍  ലങ്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. ചാരക്കപ്പല്‍ അടുക്കാന്‍ അനുമതി നല്‍കരുത്. ഇന്ത്യയുടെ പ്രതിഷേധം മനസിലായ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നല്‍കി.'കപ്പലിന്റെ വരവ് നീട്ടിവെയ്ക്കണം.' ഹംബന്‍തോട്ട തുറമുഖം വികസിപ്പിച്ചത് ചൈനയാണ്. അവര്‍ക്കാണ് 99 വര്‍ഷത്തേക്കു തുറമുഖത്തിന്റെ പ്രവര്‍ത്തനാനുമതി എന്തിനാണന്നോ? ചരക്കുകപ്പലുകള്‍ മാത്രം അടുപ്പിക്കാനുള്ള അനുമതി. എന്നാല്‍, സൈനിക കപ്പലുകള്‍ തുറമുഖത്ത് എത്തണമെങ്കില്‍ ലങ്കയുടെ അനുമതി വേണം. അതിന് ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനികക്കപ്പലുകളെ പ്രവേശിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് കഴിയില്ല. അഥവാ അടുപ്പിച്ചാല്‍ കളി മാറും. അതിനുള്ള കഴിവ് ഇന്ത്യയ്ക്ക് ഉണ്ട് എന്ന് ചൈനയും തിരിച്ചറിഞ്ഞു കഴിഞ്ഞു. 48 മണിക്കൂറായി ഹംബന്‍തോട്ട തുറമുഖം ലക്ഷ്യമാക്കി ചുറ്റിത്തിരിയുകയാണ് ചൈനീസ് ചാരക്കപ്പല്‍. കപ്പല്‍ അടുപ്പിക്കാന്‍ ലങ്കയ്ക്കുമേല്‍ സകല സമ്മര്‍ദ്ദവും പയറ്റുന്നു ചൈന.ധര്‍മ്മ സങ്ക ടത്തിലായ ലങ്കന്‍ സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി ആദ്യം വിളിച്ചത് നമ്മുടെ പ്രധാനമന്ത്രി മോദിയെ ആണ്. പട്ടിണിയിലായി ലങ്കയ്ക്ക് അടുത്തിടെ ഏറ്റവുമധികം സഹായം നല്‍കിയത് നമ്മളാണ് എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. ഭക്ഷണമായും പണമായും ഇന്ധനമായും മറ്റൊരു രാജ്യവും നല്കത്ത അത്ര വലിയ സഹായമാണ് നമ്മള്‍ നല്‍കിയത്. അതുകൊണ്ട് ഇന്ത്യയെ ധിക്കരിച്ചു ഒരു നീക്കത്തിനും ലങ്ക തയ്യാറുമല്ല. ഇന്ത്യയില്‍ നിന്ന് 1200 കിലോമീറ്റര്‍ ഏകദേശം 800 നോട്ടിക്കല്‍ മൈലിലാണ് ഈ ചാര കപ്പല്‍. ഈ ചൈനയുടെ ചാര കപ്പല്‍ കണ്ട് സന്തോഷിക്കുന്ന 60% മലയാളിയോട് എനിക്ക് പറയാനുള്ളത് മുകളിലേയ്ക്ക് പോകാന്‍ തയ്യാറെടുത്തോ. ചൈനാക്കാര്‍ക്ക് എന്ത് മുസ്ലീം? എന്ത് സി പി എം? അവിടത്തെ ഉയിഗര്‍ മുസ്ലീം സമുദായത്തിലെ തന്നെ പതിനായിരക്കണക്കിന് കുഞ്ഞുകുട്ടികളടക്കം മുസ്ലീം പള്ളികള്‍കള്‍ അടക്കം നശിപ്പിച്ചാണ് അവര്‍ വരുന്നത് മോദി വിരോധം മൂലം ഇത് മറക്കരുത്.