വന്ദേഭാരതിന് കല്ല് എറിഞ്ഞ പ്രതി പിടിയിൽ

വന്ദേഭാരതിന് കല്ല് എറിഞ്ഞ പ്രതി പിടിയിൽ
വന്ദേഭാരതിന് കല്ല് എറിഞ്ഞ പ്രതി പിടിയിൽ കൊച്ചി • വന്ദേഭാരത് എക്സ്പ്ര സിനു നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. ചോറ്റാനിക്കര കണ്ട നാട് കുരീക്കാട് സ്വദേശി രഞ്ജി ത്താണു (30) പിടിയിലായത്. കഴിഞ്ഞ 20നു രാത്രിയാണു കാസർകോടു നിന്നു തിരുവനന്ത പുരത്തേക്കു പോയ വന്ദേഭാരത് എക്സ്പ്രസിനു നേരെ കുരീക്കാടിനും മുളന്തുരുത്തിക്കും ഇടയ്ക്കുള്ള ഭാഗത്തുവച്ചു കല്ലേറു ണ്ടായത്. രഞ്ജിത് ഉൾപ്പെട്ട സംഘം അന്നു രാത്രി ഈ ഭാഗത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ സംഘ ത്തിലെ അംഗങ്ങൾ തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായി. ഇതിൽ ചിലർ ഓടിമാറിയതോടെ അവർക്കു നേരെ കല്ലെടുത്ത് എറിയുകയായിരുന്നെന്നും ഇതാണ് ട്രെയിനിൽ കൊണ്ടതെന്നും രഞ്ജിത് മൊഴി നൽകിയതായി അന്വേഷണസംഘം ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്തിനു സമീപ ത്തെ ട്രാക്കിന് അടുത്തു തന്നെ യാണ് പിടിയിലായ യുവാവിന്റെ വീട്. കല്ലേറിൽ ട്രെയിനിന്റെ ചില്ലി നു കേടുപാടുണ്ടായിരുന്നു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.RPF ഉദ്യോഗസ്ഥരായ K.R.Unnikrishnan, ASI, K.K.Dipu, Jose.S.V., Sajith Raghvan,എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു കൊച്ചി • വന്ദേഭാരത് എക്സ്പ്ര സിനു നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. ചോറ്റാനിക്കര കണ്ട നാട് കുരീക്കാട് സ്വദേശി രഞ്ജി ത്താണു (30) പിടിയിലായത്. കഴിഞ്ഞ 20നു രാത്രിയാണു കാസർകോടു നിന്നു തിരുവനന്ത പുരത്തേക്കു പോയ വന്ദേഭാരത് എക്സ്പ്രസിനു നേരെ കുരീക്കാടിനും മുളന്തുരുത്തിക്കും ഇടയ്ക്കുള്ള ഭാഗത്തുവച്ചു കല്ലേറു ണ്ടായത്. രഞ്ജിത് ഉൾപ്പെട്ട സംഘം അന്നു രാത്രി ഈ ഭാഗത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ സംഘ ത്തിലെ അംഗങ്ങൾ തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായി. ഇതിൽ ചിലർ ഓടിമാറിയതോടെ അവർക്കു നേരെ കല്ലെടുത്ത് എറിയുകയായിരുന്നെന്നും ഇതാണ് ട്രെയിനിൽ കൊണ്ടതെന്നും രഞ്ജിത് മൊഴി നൽകിയതായി അന്വേഷണസംഘം ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്തിനു സമീപ ത്തെ ട്രാക്കിന് അടുത്തു തന്നെ യാണ് പിടിയിലായ യുവാവിന്റെ വീട്. കല്ലേറിൽ ട്രെയിനിന്റെ ചില്ലി നു കേടുപാടുണ്ടായിരുന്നു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.അന്വേഷണ സംഘത്തിൽ RPF ഉദ്യോഗസ്ഥരായ കെ.ആർ, ഉണ്ണികൃഷ്ണൻ, എ.എസ്, ഐ, കെ.കെ, ദീപു, ജോസ് എസ് വി, സജിത്ത് രാഘവൻ എന്നീ ഉദ്യോഗസ്ഥരായിരുന്നു ചുമതല വഹിച്ചിരുന്നത്.