ന്യൂനപക്ഷത്തിൻ്റെ പേരു പറഞ്ഞു BJP യിലൂടെ അധികാരം പിടിച്ചെടുക്കാൻ കേരള കോൺഗ്രസിലെ ചിലർ,, അവർക്ക് ഓശാന പാടാൻ മുതിർന്നവരെന്നവകാശപ്പെടുന്ന ചിലരും:

ന്യൂനപക്ഷത്തിൻ്റെ പേരു പറഞ്ഞു BJP യിലൂടെ അധികാരം പിടിച്ചെടുക്കാൻ കേരള കോൺഗ്രസിലെ ചിലർ,, അവർക്ക് ഓശാന പാടാൻ മുതിർന്നവരെന്നവകാശപ്പെടുന്ന ചിലരും:

കൊച്ചി: ഇന്ന് ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയും RSS പ്രവർത്തകനുമായ നരേന്ദ്ര മോഡിയെ തു റ ങ്കലിലാക്കണമെന്ന് വഴി നീളെ പ്രസംഗിച്ച് നടന്ന വി.വി.അഗസ്റ്റിനടക്കമുള്ള ചില കേരള കോൺഗ്രസുകാരും, ചില മെത്രാൻമാരുടെ അടുക്കളക്കാര്യം നോക്കുന്ന. ഖദർ ധാരികളും ഇനി ഒരിക്കലും കോൺഗ്രസിന് അധികാരം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ന്യൂനപക്ഷത്തിൻ്റെ പേരിൽ BJP യിൽ നുഴഞ് കയറി വിലപേശി അധികാരം പിടിച്ചു വാങ്ങി കൊണ്ടിരിക്കുകയാണ്, നിലവിൽ കേന്ദ്ര സർക്കാർ സ്റ്റാൻഡിംഗ് കൗൺസിൽ, കേന്ദ്ര ബോർഡുകളിലെ ഉപദേശക സമിതികൾ എന്ന് വേണ്ട നിരവധി കസേരകൾ അവർ കൈക്കലാക്കി കോടികൾക്ക് വിറ്റും വാങ്ങിയും കഴിയുന്നു., മുൻ കേന്ദ്ര മന്ത്രിയും ഇപ്പോഴത്തെ കേരള ബി.ജെപി,പരമാധികാരിയുമാണ് ഇവർക്ക് ഇങ്ങനെ കച്ചവട സാധ്യത ഒരുക്കി നൽകുന്നത് അതിന് പകരം ഏതെങ്കിലും മെത്രാൻ്റെ തീൻമേശയിൽ കൊണ്ട് ചെന്ന് വയറ് നിറയെ തീറ്റയും "മ" പത്രങ്ങളിൽ ഫോട്ടോയും നൽകും കോട്ടയം ഉൾപ്പെടുന്ന തിരുവിതാംകൂർ മേഖല BJP യുടെ പേരിൽ ഭരിച്ച് കോടികൾ സമ്പാദിക്കുന്നത് ഇതുപോലുള്ള ഒരു ന്യൂനപക്ഷക്കാരനാണ് ഡൽഹിയിൽ ഇയാൾ സ്ഥിരതാമസമാണ് കേരള ഹൗസും, എം.പി.മാർ, താമസിക്കുന്ന രമ്യഹർമ്യവും ഇയാൾക്ക് വേണ്ടി ഒഴിച്ചിട്ടുകൊടുക്കുന്നത് മുൻ മന്ത്രിയാണ്, ഇന്ത്യയിലെ, മലയാളികളുടെ കൃസ്ത്യാനികളുടെ അംബാസിഡറാണിയാൾ, കേരളത്തിലെ ഏതെങ്കിലും BJP / RSട നേതാക്കൾക്ക് ഡൽഹിയിൽ എന്ത് കാര്യം സാധിക്കണമെങ്കിലും ഈ ന്യൂനപക്ഷ നേതാവ് വിചാരിക്കണം, എന്ന് BJP ക്ക് അധികാരം പോകുന്നോ അന്നിവനൊക്കൊ, കളസം ഊരി മറുകണ്ടം എപ്പോൾ ചാടി എന്ന് നോക്കിയാൽ മതി,, മോദിയെ നശിപ്പിക്കാൻ പ്രത്യേക പ്രാർത്ഥനകൾ വരെ നടത്തിയ പെന്തക്കോസ്തുവിഭാഗത്തിൻ്റെ ലൈസൺ വർക്ക് അതായത് ഡൽഹി മന്ത്രാലയത്തിൽ വരെ ചെയ്യുന്നത് ഇയാളാണ് ന്യൂനപക്ഷത്തിൻ്റെ പേരിൽ കരഞ്ഞും കാലു പിടിച്ചും  കാലുതിരുമി യും പാർട്ടിയിൽ കയറി ന്യൂനപക്ഷ പേരിൽ അധികാരം വാങ്ങിയവരുടെ വിലപേശൽ ഭീഷണിയിലും ബ്ലാക്ക് മെയിലിംഗിലും പെട്ടു പോയവർക്ക് വേറെ നിവർത്തി ഇല്ല എന്നത് വേറെ കാര്യം, ഇപ്പോൾ ഓരോ ന്യൂനപക്ഷക്കാരനും ഓരോ പാർട്ടിയുണ്ടാക്കിBJP യുടെ മേൽ ചാരി NDA യുടെ പേരിൽ അധികാരം പിടിച്ചടക്കി കൊണ്ടിരികുന്നത് പോരാഞ്ഞ് കേരളത്തിൽ ആരൊക്കെ BJP / RSS നേതാക്കൾ ആവണമെന്ന് അവർ തീരുമാനിക്കുന്ന ഘട്ടമെത്തിക്കഴിഞ്ഞു. ചില അബദ്ധങ്ങളിൽപ്പെട്ട് അവരുടെ ഇംഗിതത്തിനും ഭീഷണിയും വഴങ്ങേണ്ട ഗതികേടിലാണ് കേരള ബി.ജെ.പി.നേതാക്കളിൽ ചിലർ.