ബ്രഹ്മപുരം മാലിന്യം തിന്ന് കൊഴുക്കാൻ കേന്ദ്ര പദ്ധതി തകർത്ത, രാഷ്ട്രീയക്കാരും ചില സർക്കാർ ഉദ്യോഗസ്ഥരും,, , കൊച്ചിക്ക് നാണക്കേട്
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍, പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തിൽ നിന്നും Gas Authority of India (GAIL) എടുത്ത waste treatment plant ആയിരുന്നു കൊച്ചിയിലെ ബ്രഹ്മപുരം. സ്ഥലം മാത്രം lease ആയി കൊടുത്താല്‍, GAIL കൊച്ചിയിലെ മുഴുവന്‍ മാലിന്യവും അവരുടെ സ്വന്തം ചിലവില്‍ സംസ്കരിച്ചു, അതിൽ നിന്നും ലഭിക്കുന്ന natural gas പൊതു ഉടമസ്ഥതയില്‍ ഉള്ള ബസ്കള്‍ക്ക് നല്‍കാനുള്ള പദ്ധതി ആയിരുന്നു. ഇത് പ്രകാരം GAIL, കേരള സര്‍ക്കാരിന് അപേക്ഷ കൊടുത്തു 6 മാസം കാത്തിരുന്നു. സര്‍ക്കാരില്‍ നിന്നോ ലഭിക്കുന്ന കൊച്ചി Corporation നില്‍ നിന്നോ അനുകൂല തീരുമാനം ഇല്ലാത്ത കാരണം, 6 മാസം കാത്തിരുന്നതിന് ശേഷം GAIL പദ്ധതിയില്‍ നിന്നും പിന്മാറി. ഈ പദ്ധതിയില്‍ GAIL, മധ്യപ്രദേശീല്‍ നടപ്പാക്കുന്ന waste treatment plant, Asia യിലെ ഏറ്റവും വലിയതും ഒരു വര്‍ഷം 400 ബസ്കള്‍ക്ക്, ഇതില്‍ നിന്നും natural gas ഉം നല്‍കുന്നതും ആണ്. കൊച്ചി നഗരസഭക്ക് യാതൊരു സാമ്പത്തിക ബാധ്യത ഇല്ലാതെ, GAIL എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം സ്വന്തം ചിലവില്‍ പണി കഴിപ്പിച്ചു നടത്താം എന്ന അപേക്ഷ തള്ളിയത് എന്താണ് എന്ന്, സാക്ഷരതയില്‍ ഒന്നാമത് ആണ് എന്ന് അഭിമാനിക്കുന്ന ഓരോ മലയാളിയും ചിന്തിക്കണം. ഇപ്പോൾ waste സംസ്കരണം ഒന്നും നടക്കാതെ, waste ലോറിയില്‍ കൊണ്ട് അടിക്കുന്ന വലിയ അഴിമതി ആണ് നടക്കുന്നത്. ഈ ലോറികളില്‍ ഭൂരിഭാഗവും ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ബിനാമി പേരില്‍ ആണ്. 5 ലോഡ് വേസ്റ്റ് കൊണ്ട് പോയാൽ അടിച്ചാല്‍ 10 ലോഡ് എന്ന് കാണിച്ച് ഇവിടുത്തെ നികുതി പണം കൊള്ളയടിക്കും. GAIL വന്നാൽ waste treatment എന്ന പേരില്‍ നടക്കുന്ന കോടികളുടെ അഴിമതി ഇല്ലാതാകും. നമ്മള്‍ മലയാളികള്‍ എന്ന് അഴിമതിക്കെതിരെ പ്രതികരിച്ചു തുടങ്ങും. നമ്മൾ പ്രതികരിക്കാതെ ഇരുന്നാല്‍ കേരളം അഴിമതിയുടെ ചെളിക്കുഴിയിലേക്ക് പോകും.
Comments (0)