അമൃത വിദ്യാലയത്തിന് നൂറ് മേനി

അമൃത വിദ്യാലയത്തിന് നൂറ് മേനി
അമൃത വിദ്യാലയത്തിന് നൂറ് മേനി
അമൃത വിദ്യാലയത്തിന് നൂറ് മേനി
കൊച്ചി: ഇടപ്പള്ളി അമൃത വിദ്യാലയത്തിന് സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം. പരീക്ഷ എഴുതിയ 54 കുട്ടികളും വിജയിച്ചു. 5 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. 40 പേർ ഡിസ്റ്റിംഗ്ഷനും 9 പേർ ഫസ്റ്റ് ക്ലാസ്സും നേടി. സയൻസ് സ്‌കൂൾ ടോപ്പർ ഗായത്രി സന്തോഷ്. കൊമേഴ്സ് സ്കൂൾ ടോപ്പർ നന്ദിനി പി പ്രഭു അമൃത വിദ്യാലയത്തിന് നൂറ് ശതമാനം വിജയം കൊച്ചി: ഇടപ്പള്ളി അമൃത വിദ്യാലയത്തിന് സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം. പരീക്ഷ എഴുതിയ 57 കുട്ടികളും വിജയിച്ചു. 42 പേർ ഡിസ്റ്റിംഗ്ഷനും 15 പേർ ഫസ്റ്റ് ക്ലാസ്സും നേടി. നാലുപേർ വിവിധ വിഷയങ്ങളിൽ നൂറിൽ നൂറുമാർക്കും നേടി. സ്‌കൂൾ ടോപ്പർ ദേവിക മോഹൻ