കരുവന്നൂരിൽ കളിക്കുന്നതാര്,?BJP നാൽവർ സംഘമോ, തട്ടിപ്പു നടത്തിയവരൊ?

കരുവന്നൂരിൽ കളിക്കുന്നതാര്,?BJP നാൽവർ സംഘമോ, തട്ടിപ്പു നടത്തിയവരൊ?
തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ സഹകരണ തട്ടിപ്പ് നടത്തി കേസും കോടതിയും സ്വന്തമായുള്ള CPM സഖാക്കളെ അഴിയെണ്ണിക്കാനും, നിക്ഷേപകരെ സംരക്ഷിക്കാനും ഈ വിഷയത്തിൽ ആദ്യം മുതൽ തന്നെ പരാതികളും നിയമ നടപടികളുമായ് മുന്നോട്ട് പോയ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻ്റെ സാന്നിദ്ധ്യം നടപ്പാക്കിയ BJP യുടെ സമുന്നതയായ ശ്രീമതി ശോഭാ സുരേന്ദ്രനും കേരളത്തിലെ BJP ക്ക് പ്രതീക്ഷയായ് അവശേഷിക്കുന്ന സുരേഷ് ഗോപിയും ചേർന്ന് ഇന്ന് തൃശൂരിലും കരുവന്നൂരിലും നിക്ഷേപകർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന രാഷ്ട്രീയ സമരമുഖം തുറന്ന് മുന്നോട്ട് പോകുമ്പോൾ അതിനെയെല്ലാം അട്ടിമറിക്കാൻ കരുതി കൂട്ടി ഒരു മുഴം മുമ്പേ എറിഞ്ഞ് ഈ സമരം പൊളിക്കാൻ തങ്ങളാൽ കഴിവുള്ളത് ചെയ്തു കൂട്ടുന്നവരുടെ പൊയ്മുഖം അഴിയാൻ പോകുന്നു എന്നതാണ് ക്രൈം എഡിറ്റർ 'നന്ദകുമാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാർത്തകൾ ഇത്രയും വ്യക്തമായി കാര്യങ്ങൾ വ്യക്തമാക്കിയിട്ടും ചില സ്വകാര്യ ചാനലുകളിൽ കൂടി രാഷ്ട്രീയ എതിരാളിയായ അനിൽ അക്കരയെ പോലുള്ളവർ പരസ്യമായി പരിഹസിച്ചിട്ടും അതിനെതിരെ ഒരു പ്രസ്താവന പോലും നടത്താൻ ഈ നാൽവർ സംഘം ധൈര്യപ്പെടാത്തത് പ്രസ്ഥാനത്തിന് വേണ്ടി ജിവനും ജിവിതവും കളഞ്ഞവരെ അപമാനിക്കുന്നതിന് തുല്യമാണ്, പാർട്ടിയിലെ ആർക്കും ആരെയും വിവാഹം കഴിക്കാം പക്ഷെ നന്ദകുമാറിൻ്റെ വാർത്തയിൽ പറഞ്ഞ പോലെ സ്വർണക്കടത്ത് കാരനായ "പൊങ്ങച്ചക്കാരൻ്റെ, വേണ്ടപ്പെട്ടവരെ തന്നെ നിരവധി തട്ടിപ്പു കേസിലെ പ്രതിയെ തന്നെ വേളി കഴിച്ച് കള്ളക്കടത്ത് കാർക്ക് വേണ്ടി ഈ പ്രസ്ഥാനത്തെ ഒറ്റ് കൊടുക്കേണ്ട കാര്യമുണ്ടോ എന്ന് പ്രവർത്തകർ ചിന്തിച്ചു തുടങ്ങിപൊതുജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയം നോക്കാതെ സുരേഷ് ഗോപിയും, ശോഭാ സുരേന്ദ്രനും നടത്തുന്ന കരുവന്നൂർ പ്രക്ഷോഭത്തെ എങ്ങനെ തകർക്കാമെന്ന് ഗുഢാലോചന നടത്തുന്ന നാൽവർ സംഘം, നന്ദകുമാർ വാർത്തയിൽ പറയുന്ന പ്രകാരം, കേന്ദ്ര മന്ത്രി മുരളീധരനും, ബി.എൽ, സന്തോഷും, അരവിന്ദമേനോനും, സുരേന്ദ്രനും, സ്വർണ കച്ചവടക്കാരും, മൊയ്തീനടങ്ങുന്ന സി പി, എം, നിക്ഷേപ തട്ടിപ്പുകാരും നടത്തുന്ന നാടകം പൊളിയുകയും നിക്ഷേപകർ സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെടുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത് ഇത് രാഷ്ട്രീയമായ വിഷയമാണെങ്കിൽ, നന്ദകുമാറിൻ്റെ വാർത്തയിൽ സൂചിപ്പിച്ചതനുസരിച്ച് ഏതാണ്ട് പതിനഞ്ചിലധികം തട്ടിപ്പ് കേസിൽ പ്രതിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച അരവിന്ദമേനോനും, BLസന്തോഷും, അടക്കമുള്ളവർ സി.പിഎം തട്ടിപ്പുകാരനായ കെ.സി മൊയ്തിനു വേണ്ടി ഇടപെടുന്നു, ക്രൈം നന്ദകുമാർ പറയുന്നത് ലാവ് ലിൻ കേസിൽ 36 തവണ മാറ്റിവയ്പിച്ച് പിണറായിയെ സംരക്ഷിക്കാൻ BJP യിലെ നേ തൃ ത്വ നിരയിലിരുന്ന് സംരക്ഷിക്കുന്നവർ, കരുവന്നൂർ കേസിലും തങ്ങളെ സംരക്ഷിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു അതായത് സുരേഷ് ഗോപി നയിക്കുന്ന കവന്നൂർ യാത്രയിൽ സി.പി എം ന് യാതൊരു ആശങ്കയുമില്ല, ആശങ്ക കവർന്നുരി ൽ നിക്ഷേപകർക്ക് വേണ്ടി യാത്ര നടത്തുന്ന BJP ക്കാർക്ക് മാത്രമാണ്, തൃശൂരിൽ വന്ന് പെണ്ണ് കെട്ടാൻ നിർബന്ധിതനായി എന്നതല്ലാതെ കേരള രാഷ്ട്രീയത്തിലെ ബി.ജെപി പ്രവർത്തക ചരിത്രത്തെ കുറിച്ച് അരവിന്ദമേനോന് എന്തറിയാം എന്ന് ചോദിക്കുന്നവരോട് രാഷ്ട്രിയമായ് സമരസപ്പെടുകയെ മാർഗമുള്ളു.,