കേരളം എപ്പോൾ പൊട്ടിത്തെറിക്കും?? കാശ്മീരിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം "അര കാതം മാത്രം"

കേരളം എപ്പോൾ പൊട്ടിത്തെറിക്കും?? കാശ്മീരിൽ നിന്ന് കേരളത്തിലേക്കുള്ള  ദൂരം "അര കാതം മാത്രം"

ലോകത്താകമാനം ആശാന്തി പരത്തിക്കൊണ്ട് ദൈവത്തിന്റെ പേരിൽ വാളുകളും, ബോംബുകളും കൊണ്ട് കൊലവിളി നടത്തുന്ന ജിഹാദികൾ, അവർ ഓരോ ദേശത്തിലും, രാജ്യത്തിലും പല പേരുകളിൽ അറിയപ്പെടുന്നു എന്ന് മാത്രം. ചെയ്യുന്ന ജോലികളും ഉദ്ദേശങ്ങളും ഒന്ന് തന്നെ. ദൈവത്തിന്റെ കൽപ്പനകൾ നടപ്പാക്കുന്നു എന്ന് അലറിക്കൊണ്ട് നടത്തുന്ന മനുഷ്യക്കുരുതികൾ. അതിനായി രാഷ്ട്രീയ പ്രവർത്തകരെയും മതമേലധ്യക്ഷന്മാരെയും വിലയ്ക്കു വാങ്ങുന്നു. ആദ്യം നുഴഞ്ഞു കയറുന്നു പിന്നെ അവകാശത്തിനായും മുറവിളി കൂട്ടുന്നു. അധികാരം കയ്യടക്കുന്നു. പിന്നെ മറ്റുള്ളവരെ ആട്ടിപായ്ക്കുന്നു. അതിനു ശേഷം അവരുടെ നിയമം  നടപ്പാക്കുന്നു. ഇതാണ് ഇന്ത്യ സംബന്ധിച്ച് നടന്നതും,നടക്കുന്നതും.

ആദ്യം സ്വാതന്ത്രാനന്തരം സ്വന്തം രാജ്യം ചോദിക്കുന്നു അതിനുശേഷം  രക്തം ചീന്തി പിടിച്ചടക്കുന്നു. അത് നേടി കഴിഞ്ഞപ്പോൾ ബാക്കിയുള്ളതും പിടിച്ചടക്കണം അതിനായി കാശ്മീരിൽ നുഴഞ്ഞുകയറി അതിനിവേശം സ്ഥാപിച്ചു. മണ്ണിന്റെ  മക്കളെ കൊന്നൊടുക്കി, ശേഷിച്ചവരെ ആട്ടിപ്പായിച്ചു. ഭാഗ്യമോ നിർഭാഗ്യമോ പ്രതിരോധിക്കാനും തിരിച്ചടിക്കാനും പുതിയ ഭരണകൂടങ്ങൾ വന്നു. പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ അടുത്ത ലക്ഷ്യം കാശ്മീർ വിട്ട്  കേരളത്തിലേക്ക്. ഒരുകാലത്ത് കാശ്മീരിൽ വെടിയൊച്ചയും  ബോംബ് സ്ഫോടനങ്ങളും വാർത്തകൾ അല്ലായിരുന്നു. കേരളവും അതിലേക്ക് വന്നുകഴിഞ്ഞു. കേരളത്തിൽ ഇന്ന് നടക്കുന്ന  പല സമരങ്ങളും, സംഭവങ്ങളും  ജിഹാദികളുടെ കരുതിക്കൂട്ടിയുള്ള നാടകങ്ങളാണ് കാരണം മാധ്യമങ്ങളും ഭരണകൂടങ്ങളും അവർക്കു പുറകെ നടന്നുകൊള്ളും.  തങ്ങളുടെ ജോലി ജിഹാദ് കൃത്യമായി നിർവഹിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ ക്വാറികളിൽ നടന്ന സ്ഫോടനങ്ങളും കേരളത്തിലേക്ക് കൊണ്ട് വരുമ്പോൾ നിർഭാഗ്യവശാൽ പിടിയിലായി പോയ വെടി മരുന്നുകൾ, ജലാറ്റിൻ സ്റ്റിക്കുകൾ, തുടങ്ങിയ വിദൂര നിയന്ത്രണ സ്പോടക ഉപകരണങ്ങൾ എല്ലാം എവിടെയെന്ന്, ആര്, ആർക്ക് കൊണ്ടുവന്നു എന്നുപോലും അന്വേഷണങ്ങളിൽ തെളിയിക്കപ്പെടുന്നില്ല. കുറച്ചു നാളുകൾക്ക് മുൻപ് എറണാകുളം ജില്ലയിലെ മലയോര മേഖലകളിലെ  ഒരു ക്വാറിയിൽ സ്ഫോടനമുണ്ടായി  രണ്ട് അന്യസംസ്ഥാനക്കാർ മരിച്ച വിഷയത്തിൽ പോലും കേരള പോലീസ് സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. കഴിഞ്ഞ കോവിഡ് കാലത്ത് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ റോഹ്യങ്കൻ മുസ്ലിമുകൾ ആയ അക്രമികൾ മേൽവിലാസം ഇല്ലാതെ താമസിക്കുന്ന സ്ഥലത്ത് പോയി അവർക്ക് തണുക്കാതെ ഇരിക്കാൻ കമ്പിളിയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങാൻ പറ്റാത്തവർക്ക് കളിക്കാൻ ക്യാരം ബോർഡും നാലുനേരം മൃഷ്ടാന്ന ഭോജനത്തിന് ഇറച്ചി ഉൾപ്പെടെ നൽകിയ ജില്ലാ പോലീസ് മേധാവികൾ ഭരിക്കുന്നിടത്ത് പല പേരുകൾ സ്വീകരിച്ച ജിഹാദികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അതിർത്തി ജില്ലയായ പാലക്കാട് മുതൽ വിനോദസഞ്ചാരമേഖലകളിലെ ചില റിസോർട്ടുകൾ കുറേ ആയുധങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു എന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ നിഗമനം ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മോസാറിന്റെ മുന്നറിയിപ്പിന്റെ പുറകെ യുഎൻ വരെ കേരളം ജിഹാദികളുടെ കയ്യിലായി കഴിഞ്ഞു എന്ന് അറിയിച്ചിട്ടുപോലും കേരളത്തിലെ ഭരണകൂടം ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ ചില ഓൺലൈൻ മാധ്യമങ്ങളും അതിൽ ജോലിചെയ്യുന്ന പലരും ജിഹാദികളുടെ ഓഹരി കൈപ്പറ്റുന്നവർ ആയിത്തീർന്നു. ഇടതുപക്ഷ- വലതുപക്ഷ  മുന്നണികളിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയിലും അവർ കടന്നുകയറി കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ പഴയ പ്രവർത്തകരെയും പുതിയ പ്രവർത്തകരെയും വേർതിരിച്ച് കോലാഹലം ഉണ്ടാക്കുന്നവരും ജിഹാദികളുടെ ശമ്പളം പറ്റുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആയാണ് പ്രാഥമിക കാലത്ത് ബിജെപിയുടെ സമുന്നത നേതാവ് കേന്ദ്ര മന്ത്രി ആയിരുന്നപ്പോൾ തീവ്രവാദികൾക്ക് വേണ്ടതായ ഒത്താശകൾ ചെയ്തെങ്കിൽ ഇപ്പോഴത്തെ മന്ത്രിയും മറ്റൊരു സംസ്ഥാനത്തെ രാജാവും ചിദ്ര ശക്തികൾക്ക് വളർന്നുവരാൻ പലവിധ സാഹചര്യങ്ങളും ഒരുക്കിയത് മതസൗഹാർദം പറഞ്ഞാണ്. ഇവർക്കെല്ലാം എല്ലാകാലത്തും നേതാവായിരിക്കണം ബലിദാനികൾ അവർക്ക് വിളനിലമാണ്. അതിന്റെ അവസാന ഉദാഹരണമാണ് വയലാറിലെ ചെറുപ്പക്കാരന്റെ ദാരുണ കൊലപാതകം.  കേരളം അശാന്തിയുടെ തിരുത്തല്ല അകത്തു തന്നെയാണ്. ഇനി ആർക്കും രക്ഷിക്കാനാവാത്ത സാഹചര്യം വന്ന് കഴിഞ്ഞു. അത് കത്തിയമർന്നു തന്നെ വേണം നിൽക്കാൻ. അതിൽ ആരെല്ലാം, എവിടെയെല്ലാം എന്ന് മാത്രമാണ് സംശയം. ഇപ്പോൾ പുകയുന്നത് മഞ്ഞിന്റെ പുകയല്ല. അഗ്നിയുടെതാണ്, സ്ഫോടനത്തിന്റെതാണ്. എന്ന് എപ്പോൾ അതിനായി കാത്തിരിക്കാം

-രവീന്ദ്രൻ കവർസ്റ്റോറി