ഭാരത് റാപ്പിക്ക്, തുടക്കം കുറിച്ചു: ശശി കളരിയേൽ
ഭാരത് റാപ്പി ഡോകമ്യൂണിക്കേഷൻസ് പ്രവർത്തനം തുടങ്ങി, തൃ പ്രയാർ / ബി.എസ് എൻ.എല്ലുമായി കൈകോർത്തു കൊണ്ട് വളരെ വേഗത കൂടിയ ഇൻ്റർനെറ്റ് സംവിധാനം നല്കുന്ന ഭാരത് റാപ്പി ഡോ ഇൻ്റർനെറ്റ് സംവിധാനം പെരിഞ്ഞനം മൂന്നു പിടികയിൽ ചിത്രകാരി കുമാരി ബേബി അനുഷ്ക ഉദ്ഘാടനം ചെയ്തു.പെരിഞ്ഞനം ടെലിഫോൺ എക്സേൻജ് ഇൻ ചാർജ് ബിൻസി, മുൻ എസ്.ഡി. ഇ ഉഷാദേവീ മേനോൻ, ശശികളരിയേൽ, ഗോകുൽ, ശ്യാം മോഹൻ, മുഹമ്മദ് എന്നിവർ പങ്കെടുത്തു.



Author Coverstory


Comments (0)