ഗോപിയാശാൻ്റെ കഥ കളിയരങ്ങിലെ മനോധർമ്മങ്ങൾ, പുസ്തക പ്രകാശനം ശനിയാഴ്ച

ഗോപിയാശാൻ്റെ കഥ കളിയരങ്ങിലെ മനോധർമ്മങ്ങൾ, പുസ്തക പ്രകാശനം ശനിയാഴ്ച
തൃശൂർ : ഗോപിയാശാൻ്റെ മനോധർമ്മ ആട്ടങ്ങൾ പുസ്തക പ്രകാശനം '' (ആഗസ്റ്റ് 26 ശനിയാഴ്ച 'തൃശ്ശൂർ ഗോപിയാശാൻ്റെ കഥകളിയരങ്ങിൽ അവതരിപ്പിച്ചു വരുന്ന ഇരുപത് കഥാപാത്രങ്ങളുടെ മനോധർമ്മങ്ങൾ വിശദികരിക്കുന്ന പുസ്തകം 26 ന് സാഹിത്യ അക്കാദമിയിൽ പ്രകാശനം ചെയ്യും.പ്രശസ്ത കഥകളി നിരൂപകയും നർത്തകിയുമായ മിനി ബാനർജിയാണ് പുസ്തക രചന, നടത്തിയിരിക്കുന്നത്. കാലത്ത് 10 ന് ഗോപിയാശാൻ്റെ സാന്നിധ്യത്തിൽ കവി സച്ചിദാനന്ദൻ പ്രകാശനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും' എം.എൽ എ,പി ,ബാലചന്ദ്രൻ മു'ഖ്യ പ്രഭാഷണം നടത്തും'' ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ വിജയൻ അദ്ധ്യക്ഷത വഹിക്കും.എം.ആർ ,ഗ്രാമ പ്രകാശ് ,കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, മാർഗി വിജയകുമാർ 'രഞ്ജിനി സുരേഷ് ,ശശിക ളരിയേൽ എന്നിവർ സംസാരിക്കും കഥകളി ആസ്വാദകർക്കും പുതിയ തലമുറയ്ക്കും കഥകളിയെക്കുറിച്ചറിയാൻ പ്രയോജനപ്പെടുന്ന പു സ്തകം പ്രസിദ്ധികരിച്ചത് പോളി ഹണി ആണ്. തൃശ്ശൂർ പ്രസ് ക്ലബിൽ ന|ടന്ന പത്ര സമ്മേളനത്തിൽ, ഡോ, ഗ്രാമ പ്രകാശ്, മിനി ബാനർജി,ശശി കളരിയേൽ അഡ്വ: ശ്രീ മുകുന്ദ് എന്നിവർ പങ്കെടുത്തു.