കോഴിക്കോട് സിപിഎം സ്ഥാനാര്‍ഥി സാധ്യതാ പട്ടികയായി, പേരുകള്‍ ഇങ്ങനെ

കോഴിക്കോട് സിപിഎം സ്ഥാനാര്‍ഥി സാധ്യതാ പട്ടികയായി, പേരുകള്‍ ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം കോഴിക്കോട് സാധ്യതപട്ടിക ആയി.

കോഴിക്കോട്ട് നോര്‍ത്ത് – A പ്രദീപ് കുമാര്‍

പേരാമ്പ്ര – ടി പി രാമകൃഷ്ണന്‍

കൊയിലാണ്ടി – കെ ദാസന്‍, എം മെഹബൂബ്

ബാലുശ്ശേരി- സച്ചിന്‍ ദേവ് ,രമേഷ് ബാബു

തിരുവമ്പാടി – ഗിരീഷ് ജോണ്‍,

ബേപ്പൂര്‍ – മുഹമദ് റിയാസ്