ആശുപത്രികളില്‍ പ്രായമുള്ളവര്‍ക്ക്​ മുന്‍ഗണന നല്‍കണം - സുപ്രീംകോടതി

ആശുപത്രികളില്‍ പ്രായമുള്ളവര്‍ക്ക്​ മുന്‍ഗണന നല്‍കണം - സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ഡ്​​മി​ഷ​നി​ലും ചി​കി​ത്സ​യി​ലും പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി.

നേ​ര​ത്തേ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ന​ല്‍​കി​യ നി​ര്‍​ദേ​ശം ഭേ​ദ​ഗ​തി ചെ​യ്​​ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​​ നാ​ലി​നാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

എ​ന്നാ​ല്‍, കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ഞ്ചാ​ബും ഒ​ഡി​ഷ​യു​മൊ​ഴി​കെ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ അ​ശ്വി​നി കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ണ്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഭേ​ദ​ഗ​തി ചെ​യ്​​ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.