എറണാകുളം പി.വി.എസ്. ആശുപത്രി ജീവനക്കാരുടെ സമരം
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ പി.വി.എസ്.ലെ ഡോക്ടർമാർ അടക്കമുള്ള എല്ലാ ജീവനക്കാരുടെയും സമരം തെരുവിലേക്ക്.ഒന്നര വർഷമായി ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്ക് എട്ട് മാസത്തോളമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളം ലഭിച്ചിട്ട് പല പ്രാവശ്യം ലേബർ ഓഫിസർമാരും കലക്ടർ ചേംബറിലും ചർച്ചകൾ നടന്നെങ്കിലും ജീവനക്കാരുടെ ശമ്പളത്തിന്റെയോ കാര്യങ്ങൾക്ക് ഇതുവരെ തീരുമാനമൊന്നുമായില്ല. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ആരും തന്നെ ആശുപത്രിയിൽ എത്തുന്നില്ല, സമരത്തിൽ ഐ.എം.എ.പൂർണ പിന്തുണ നൽകിയിട്ടുണ്ട്.
Comments (0)