NCP കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

NCP കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
NCP കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
നാഷണാലിസ്റ്റ് മഹിളാ കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കൺവെൻഷൻ തലശ്ശേരി മഞ്ഞോടി അർബൻ bank ഹാളിൽ വെച്ച് നടന്നു, നാഷണാലിസ്റ്റ് മഹിളാ കോൺഗ്രസ്‌ കണ്ണൂർ ജില്ല പ്രസിഡന്റ്‌ പ്രസന്ന കെ യുടെ അധ്യക്ഷതയിൽ NCP കണ്ണൂർ ജില്ല പ്രസിഡന്റ്‌ കെ സുരേശൻ ഉദ്ഘാടനം ചെയ്തു NMC സംസ്ഥാന പ്രസിഡന്റ്‌ അനിത കുന്നത് മുഖ്യപ്രഭാഷണം നടത്തി, NCP ദേശീയ സമിതി അംഗം ഷീബ ലിയോൺ, ജില്ല സെക്രട്ടറിമാരായ ഇ കോമളം, എം. വി ലീലാമ ചൊക്ലി പഞ്ചായത്ത്‌ മെമ്പർ പ്രസന്ന ടീച്ചർ, നാഷണാലിസ്റ്റ് ലേബർ കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ കെ പി ശിവപ്രസാദ്, നാഷണാലിസ്റ്റ് കിസാൻ സഭ കണ്ണൂർ ജില്ല പ്രസിഡന്റ്‌, ദേശീയ കലാസംസ്കൃതി എൻ കെ സൽജിത്, Nmc സംസ്ഥാന സെക്രട്ടറി സന്ധ്യ സുകുമാരൻ, തലശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ പുരുഷു വരകൂൽ.. എന്നിവർ പ്രസംഗിച്ചു NMC തലശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. പി റെജീന സ്വാഗതവും, കണ്മണി നന്ദി യും രേഖപെടുത്തി