SHRമാധ്യമ പുരസ്കാരം അജിത ജയ് ഷോറിന് .

SHRമാധ്യമ പുരസ്കാരം അജിത ജയ് ഷോറിന് .
SHRമാധ്യമ പുരസ്കാരം അജിത ജയ് ഷോറിന് .
SHRമാധ്യമ പുരസ്കാരം അജിത ജയ് ഷോറിന് .

അന്താരാഷ്ട്രാ വനിത' ദിനത്തോടനുബന്ധിച്ച് SHR ഹ്യൂമൻ റൈറ്റ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച വനിത മാധ്യമ പ്രവർത്തക ക്കും ജീവകാരുണ്യ പ്രവർത്തനത്തിനുമുള്ള ശ്രേഷ്ഠ പുരസ്കാരം മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അജിത ജയ് ഷോറിന് ലഭിച്ചു, കോവിഡ് കാലത്ത് സംസ്ഥാന തലത്തിൽ നിരവധിപ്രാദേശിക പത്രപ്രവർത്തകർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം നൽകി ശ്രദ്ധേയമായതോടൊപ്പം വ്യക്തിഗത അടിസ്ഥാനത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷയും ശ്രീമതി അജിത ജയ്ഷോർ നൽകുകയുണ്ടായി, ജിവിതയാത്രയിൽ സംഭവിച്ച ക്യാൻസർ അസുഖത്തെ കൃത്യമായ ചികിത്സയിലൂടെ അതിജീവനത്തിലെത്തിയ ശേഷം നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്, കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ഓൺലൈൻ മീഡിയകളുടെ ഗ്രീവൻ സെൽ ചെയർപേഴ്സൺ ,JSS വനിതാ വിഭാഗം ചെയർപേഴ്സൺ തുടങ്ങി നിരവധി ' സംഘടനകളിലും ശ്രീമതി അജിതാ ജയ് ഷോർ കർമനിരതയാണ്