No:18 ഹോട്ടലും, ADGP വിജയ് സാഖറെയും തമ്മിൽ എന്ത് ബന്ധം?

No:18 ഹോട്ടലും, ADGP വിജയ് സാഖറെയും തമ്മിൽ എന്ത് ബന്ധം?
No:18 ഹോട്ടലും, ADGP വിജയ് സാഖറെയും തമ്മിൽ എന്ത് ബന്ധം?

കൊച്ചി, ' കൊച്ചിയിലെ റോഡപകടത്തിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതിനു പരി അതിന് വഴിവച്ച സാഹചര്യങ്ങൾ സൃഷ്ടിച്ച വരെ ഏതുവിധേനയും രക്ഷപ്പെടുത്താൻ രാപകലില്ലാതെ കഷ്ടപ്പെടുകയാണ് കൊച്ചിയിലെ പോലീസ്, ADGP റാങ്കിലുള്ള വിജയ് സാഖറെയെ തൃപ്തിപ്പെടുത്താനാണ് മിടുക്കൻമാരിൽ മിടുക്കൻമാരായ കൊച്ചി പോലീസിലെ പലരും ഇത് ചെയ്യുന്നത്, സേനയിലെ ഉരുക്കു മനുഷ്യനായിരുന്നDGP യുടെ ബന്ധു കുടുംബമായ വയലാട്ട് കുടുംബത്തിന് എന്താ പത്ത് വന്നാലും കരുതലായ് കൊണ്ട് നടക്കാൻ ഒരു പ്രത്യേക താത്പര്യം ശ്രീ സാഖറെ കാണിക്കുന്നുണ്ട്, നിർഭാഗ്യവശാൽ നടന്ന റോഡപകട ത്തിൽ നിർഭാഗ്യവശാൽ വയലാട്ട് കുടുംബത്തിന് വന്ന ദുർഗതി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി പോലീസ്, കൊച്ചിയിൽ തന്നെ ഏതാനും ദിവസം മുൻപ് നടന്ന ഒരു വിജിലൻസ് റെയ്ഡിൽ ഐ.പി.എസ് കാരനായ വേണുഗോപാലിൽ നിന്ന് കണക്കിൽപ്പെടാത്ത 20 ലക്ഷം മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളു. എന്നാൽ മയക്കുമരുന്ന് വിപണനവും നിശാപാർട്ടിയും നടത്തുന്ന ഹോട്ടലുകാരുടെ കാര്യസ്ഥൻമാരായ IPS കാരുടെ വീടു് പരിശോധിച്ചാൽ കറൻസി മാത്രമല്ല മറ്റു പലതും കണ്ടെത്തിയേക്കാം, കൊച്ചിയിലെ വിവാദ ഹോട്ടൽ പോലീസ് സ്റ്റേഷന് മൂക്കിന് താഴെയാണ്, ആ സ്റ്റേഷനിൽ സംസ്ഥാന പോലീസിലെ SB,,SSB, എന്ന രണ്ട് രഹസ്യാന്വേഷണ വിഭാഗവും,കമ്മീഷണറേറ്റിൻ്റെ കീഴിലെ പ്രത്യേക രഹസ്യന്വേഷണ വിഭാഗവും പ്രവർത്തിക്കുമ്പോഴാണ് കേവലം ബാർ ലൈസൻസിൻ്റെ മറവിൽ അവിടെ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ൾ കാണാതെ പോകുന്നത്, മരണപ്പെട്ടവർ കാറിൽ കയറാൻ ഒരുങ്ങുമ്പോൾ നടന്നിട്ടുണ്ടാവാൻ സാധ്യതയുള്ള വിഷയങ്ങൾ നഷ്ടപ്പെട്ടു എന്ന് പറയുന്ന ഹാർഡ് ഡിസ്കിലാണ് ഉണ്ടാവാൻ സാധ്യത അത് മറച്ച് വക്കാനും,  അപകടസംഭവത്തിന് ശേഷം റോയിയും പോലീസിലെ ഉന്നത തരും നടത്തിയിട്ടുള്ള ഫോൺ സംഭാഷണങ്ങൾ മാത്രം പരിശോധിച്ചാൽ ഈ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥൻമാരുടെ പങ്ക് വ്യക്തമാകും,, അതുപോലെ കണ്ടെടുത്ത ഹാർടഡ് ഡിസ്കുകളും, എല്ലാ സാങ്കേതിക തെളിവുകളും ഒരു കേന്ദ്ര ഏജൻസി പരിശോധിച്ചാൽ ഇവിടുത്തെ ചില ഉന്നതരുടെ തൊപ്പി തെറിക്കുക മാത്രമല്ല കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന വൻ മയക്കുമരുന്ന് ഇടപാടുകളുടെയും കഥകൾ വെളിച്ചത്തു വരും