ആലുവ ,വിഷ വെളിച്ചെണ്ണ, ഉത്പാദന ഉറവിടം ,അന്വേഷണം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉന്നതൻ അട്ടിമറിക്കുമോ?

ആലുവ ,വിഷ വെളിച്ചെണ്ണ, ഉത്പാദന ഉറവിടം ,അന്വേഷണം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉന്നതൻ അട്ടിമറിക്കുമോ?
ആലുവ ,വിഷ വെളിച്ചെണ്ണ, ഉത്പാദന ഉറവിടം ,അന്വേഷണം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉന്നതൻ അട്ടിമറിക്കുമോ?
ആലുവ: ആലുവ എടയാർ വ്യവസായ മേ ഖലയിൽ കരിഓയിലിൽ ആസിഡ് ട്രീറ്റ് ചെയ്ത് വെളിച്ചെണ്ണക്കു സമാനമായ ദ്രാ വകം ഉത്പാദിപ്പിച്ച് കേരളത്തിലും തമിഴ് നാട്ടിലും വ്യാപകമായി വിറ്റഴിക്കപ്പെടുക യും ജനങ്ങൾക്കു വില കുറച്ച് കിട്ടുന്ന വെ ളിച്ചെണ്ണ എന്ന നിലയിൽ ഇത് വ്യാപകമാ യി ഉപയോഗിക്കപ്പെടുന്നതും സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് അനങ്ങാപ്പാറനയം സ്വീ കരിക്കുന്നു. വ്യാജ വെളിച്ചെണ്ണ എടയാ റിലെ കമ്പനിയിൽ നിന്നും കണ്ടെത്താനാ യില്ല എന്ന വരട്ടു ന്യായമാണ് ഇവർ പറയു ന്നത്. എടയാർ കമ്പനിയിൽ ആസിഡ് ഉപ യോഗിച്ച് കരി ഓയിൽ സംസ്കരിച്ച് വെളിച്ചെണ്ണക്ക് സമാനമായ വസ്തു ഉത്പാദിപ്പിച്ചത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ നടത്താൻ തയാറാകാതെ മുറപോലുള്ളഅന്വേഷണം നടത്തി തെളിവില്ലെന്ന തന്ത്രമൊരുക്കി മാരക വിഷ വെളിച്ചെണ്ണ ഉത്പാദകരെ സംരക്ഷിക്കാൻ പഴുതടച്ച എല്ലാ സഹായവും ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നതൻ്റെ ഇടപെടലോടെ ചെയ്യുന്നതായി സംശയിക്കപ്പെടുന്നു. പരാതി നൽകുന്നവരും, വാർത്ത പ്രസിദ്ധീ കരിക്കുന്നവരും ഭക്ഷ്യ സുരക്ഷാ വകുപ്പി ന് തെളിവ് കൂടി നൽകണമെന്നതാണ് അ വരുടെ നിലപാട്. ശാസ്ത്രീയമായ പരി ശോധനകൾ നടത്തി സാങ്കേതികമായ തെളിവുകൾ കണ്ടെത്താൻ ഇവർക്ക് കഴി യില്ലെങ്കിൽ പിന്നെ ഈ പണിയും പറഞ്ഞ് ഇവർ സർക്കാർ നൽകുന്നതും വാങ്ങി ഇ രിക്കുന്നതെന്തിനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഈ വകുപ്പ് പണിയെടു ക്കുന്നുണ്ടെന്ന വിശ്വാസത്തിലല്ലെ ജനങ്ങ ൾ ഭക്ഷണ പദാർത്ഥങ്ങൾ വില കൊടു ത്ത് വാങ്ങുന്നത്, ജില്ലാ ആസ്ഥാനത്തിന് മൂക്കിന് താഴെ മുന്നിലധികം ഹോട്ടലിലാ ണ് അടുത്തിടെ ഭക്ഷ്യവിഷബാധയുണ്ടായ ത്, ഒരു യുവാവിൻ്റെ മരണവും, ഗതാഗത വകുപ്പിലെ ഉന്നതനും മകനും ഭക്ഷ്യവിഷ ബാധയേറ്റിട്ടും ഇവർ സംഭവാമി യുഗേ യു ഗേ എന്ന് പറഞ്ഞ് ഇരിക്കുന്നത് എന്തടി സ്ഥാനത്തിലാണെന്ന് അരിയാഹാരം കഴി ക്കുന്നവർക്ക് മനസിലാകും, വിഷ വെളി ച്ചെണ്ണ കഴിച്ച് ജനം രോഗികളായാൽ ഇവ ർക്കെന്ത്, ഒരു കിലോ ശുദ്ധമായ വെളിച്ചെ ണ്ണ വിപണിയിൽ നിന്നും വാങ്ങണമെങ്കി ൽ 230 രൂപ നൽകണം. മായം ചേർത്ത വിഷ വെളിച്ചെണ്ണ 140 രൂപക്ക് താഴെ വിപ ണിയിൽ കച്ചവടക്കാർക്ക് ലഭിക്കുന്നു. ഇ തിൻ്റെ ഉത്പാദന മേഖല വരെ കൃത്യമായ് ബോധിപ്പിച്ചിട്ടും അവർക്ക് തെളിവില്ലത്രേ, ഒരു ദുരന്തമുണ്ടായാൽ കുറച്ച് മാധ്യമ പ്ര വർത്തകരെ വിളിച്ച് പടം പ്രദർശിപ്പിച്ച് ജ നങ്ങളെ പറ്റിക്കാനും, കൈക്കുലി വാങ്ങാ നും മാത്രമായി ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ചിലർ കമിഴ്ന്ന് കിടക്കുന്നുണ്ട് ജനങ്ങൾ ശാസത്രിയമായ തെളിവ് ഉണ്ടാക്കി ഇവരു ടെ മുൻപിൽ സമർപ്പിക്കാനാണെങ്കിൽ ഈ വകുപ്പിന്റെ പ്രസക്തിയെന്താണ്. എട യാറിലെ കമ്പനിയിലെ കോണിക്ക് ടാങ്ക്, മ ണ്ണിന്റെ സാമ്പിൾ, സ്‌പെന്റ് ക്ലേ റെസിഡ്യു എന്നിവ പരിശോധിച്ചാൽ ഇവിടെ നിയമം മൂലം നിരോധിച്ച ആസിഡ് ട്രീറ്റുമെന്റ് നട ന്നതായി കണ്ടെത്താൻ കഴിയും. ആസി ഡ്ര ട്രീറ്റുമെന്റിലൂടെ മാത്രമെ വെളിച്ചെണ്ണ ക്കു സമാനമായ ദ്രാവകം ഉത്പാദിപ്പിക്കാ ൻ കഴിയു . ഇത് കണ്ടു പിടിക്കാൻ തയ്യാറാകാത്ത ഭക്ഷ്യ സുരക്ഷാ വകുപ്പ് യഥാർ ത്ഥത്തിൽ ഭക്ഷ്യ വിഷ വകുപ്പായി മാറിയി രിക്കുകയാണ്.