രാകേഷ് ബോസിനെ ( ഷമ്മു) സഹായിക്കാൻ കൈകോർക്കാം,

രാകേഷ് ബോസിനെ ( ഷമ്മു) സഹായിക്കാൻ കൈകോർക്കാം,
രാകേഷ് ബോസിനെ ( ഷമ്മു) സഹായിക്കാൻ കൈകോർക്കാം,

കൊച്ചി: എറണാകുളം സ്വദേശിയായ രാകേഷ് ബോസ് (ഷമ്മു) കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ സഹോദരൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട ചിലവുകൾക്ക് പണമില്ലാതെ കഷ്ടപ്പെടുകയാണ് നല്ലവരായ സുമനസ്സുകളിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നു.