പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരനും കണ്ണൂർ സ്വദേശിയുമായ മൊയ്തു എന്നയാൾക്കെതിരെ സ്ത്രി പീഢനത്തിന് കേസെടുത്തു.
കൊച്ചി:പ്രമുഖ ഭക്ഷ്യശൃംഖല സ്ഥാപനത്തിലെ ജീവനക്കാരനും കണ്ണൂർ ,പരിയാരം, കോരൻ പീടിക തസ്രിത വീട്ടിൽ കെ, പി.മൊയ്തു ( 54)നെതിരെ സ്ത്രിത്വത്തെ അപമാനിച്ചതിനെതിന് പാലാരിവട്ടം പോലീസ് കേസെടുത്തു, സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അനാശ്യാസകരമായ കാര്യങ്ങൾക്ക് ഭീഷണിപ്പെടുത്തി വശംവദപ്പെടുത്താനുള്ള ശ്രമം അസഹനീയമായതിനെ തുടർന്ന് പോലീസിൽ അവർ പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്, ഭരണകക്ഷിയുടെ ഉന്നതരും ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്ന് കാണിക്കാനായ് അവരൊടൊപ്പമുള്ള ഫോട്ടോകൾ കാണിച്ച് പലർക്കും ജോലി വാഗ്ദാനം നൽകിയും പ്രലോഭിപ്പിച്ചും ആണ് പലരെയും കെണിയിൽപ്പെടുത്തുകയും വശംവദരാക്കുകയും ചെയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് ആരോപണമുണ്ട് സാമൂഹ്യ വിരുദ്ധമായ കാര്യങ്ങളിൽ ഇയാളുടെ പങ്കാളിത്വം തിരിച്ചറിയുകയും അനാശ്വാസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും അറിഞ്ഞയുടനെ ഈ സ്ഥാപനത്തിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്, ഇയാൾ കൊച്ചി കേന്ദ്രമായി നടത്തുന്ന ചില നിയമവിരുദ്ധ ഇടപാടുകളുമായ് ബന്ധപ്പെട്ടു കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ഭാരതീയ ന്യായ സംഹിത അനുസരിച്ച് FIR 1176 പ്രകാരം, 75 (1) 75 (1) (11)75 (1) (1v ) 351 (1) ആയിട്ടാണ് മൊയ്തുവിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.
Comments (0)