അഭിമാനമായി ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ 2023 ജൂണില്‍ പൂര്‍ത്തീകരിക്കും
കൊല്‍ക്കത്ത : ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ 2023ല്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍. കൊല്‍ക്കത്തയിലാണ് ഈസ്റ്റ്വെസ്റ്റ് കോറിഡോര്‍ പ്രൊജക്ടിന്റെ പണി പുരോഗമിക്കുന്നത്. 2023 ജൂണില്‍ പ്രൊജക്ടിന്റെ പണി പൂര്‍ത്തീകരിക്കുമെന്ന് കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സാള്‍ട്ട് ലേക്കും ഹൗറയും തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ പ്രൊജക്ട് ആണ് ഈസ്റ്റ്വെസ്റ്റ് കോറിഡോര്‍ പ്രൊജക്ട്. ആകെ 16.55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രൊജക്ടിന്റെ 9.30 കിലോമീറ്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
Comments (0)