ദീപുവിൻ്റെ കുടുംബത്തിന് അടിയന്തര സഹായം ഉടൻ നൽകണം, BJP പട്ടികജാതി മോർച്ച
കിഴക്കമ്പലം : ദീപുവിന്റെ കുടുംബത്തിന് പട്ടികജാതി വകുപ്പ് നൽകുന്ന അടിയന്തര സഹായം ഉടൻ നൽകണം. BJPപട്ടികജാതി മോർച്ച.. കിഴക്കമ്പലത്ത് കൊലചെയ്യപ്പെട്ട പട്ടികജാതി യുവാവ് ദീപുവിന്റെ കേസ് അട്ടിമറിക്കാൻ പോലീസും സിപിഎമ്മും ചേർന്ന് ശ്രമിക്കുകയാണെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു ചെറിയ വകുപ്പുകൾ ചേർക്കുകയും കേസ് ദുർബലമാക്കാനാണ് ശ്രമിക്കുന്നത് പോലീസ് സിപിഎമ്മിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നു. ദീപുവിന്റെ കൊലപാതകത്തിൽ സംസ്ഥാന പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷൻ അടിയന്തരമായി ഇടപെടണം പട്ടിക ജാതിക്കാർക്ക് നീതി നഷ്ടപ്പെടുന്നത് നീതി നൽകുവാനുള്ള ബാധിത കടമയും സംസ്ഥാന പട്ടികജാതി ഗോത്രവർഗ്ഗകമ്മീഷൻ ഉണ്ട്. കമ്മീഷൻ അടിയന്തരമായി ദീപുവിനെ വീട് സന്ദർശിക്കാൻ തയ്യാറാകണമെന്നും പട്ടികജാതിക്കാർക്ക് നേരെ അതിക്രമങ്ങൾ കൊലപാതകങ്ങൾ പീഡനങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ് അതിക്രമങ്ങൾ തടയുന്നതിലും അമർച്ച ചെയ്യുന്നതിലും സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പട്ടികജാതിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. പട്ടികജാതി വർഗ്ഗ അതിക്രമം നിയമം നടപ്പിലാക്കുന്നതിൽ ആഭ്യന്തരവകുപ്പ് ഗുരുതര വീഴ്ച പറ്റിയതായും ദീപുവിന്റെ കുടുംബത്തിന് പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് കൊലചെയ്യപ്പെട്ട ദീപുവിനെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര. എറണാകുളം പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് ഷാജി മൂത്തേടൻ. ബിജെപി പെരുമ്പാവൂർ മണ്ഡലം പ്രസിഡണ്ട് അനിൽകുമാർ. കുന്നത്തുനാട് മണ്ഡലം ജനറൽ സെക്രട്ടറി എം എ സിന്ധു. വൈസ് പ്രസിഡണ്ട് സന്ധ്യ മനോജ്. മണ്ഡലം സെക്രട്ടറി പ്രദീപ് പുളിമൂട്ടിൽ. കിഴക്കമ്പലം പഞ്ചായത്ത് സമിതി വൈസ് പ്രസിഡണ്ട് വിനോദ് പൂക്കാട്ടുപടി അദ്ദേഹത്തോടൊപ്പം ദീപുവിനെ വീട് സന്ദർശിച്ചു.
പട്ടികജാതി പീഡന നിയമപ്രകാരം കേസെടുത്ത് വ്യക്തി മരണപ്പെട്ടാൽ ശവസംസ്കാര ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ നാലേകാൽ ലക്ഷം രൂപ കുടുംബത്തിന് കൈമാറേണ്ട താണ്. എട്ടര ലക്ഷം രൂപയാണ് പട്ടികജാതി വകുപ്പ് ഈ കുടുംബത്തിന് നൽകേണ്ടത്. നാലേകാൽ ലക്ഷം രൂപ സംസ്ഥാന സർക്കാരും. നാലേകാൽ ലക്ഷം രൂപ കേന്ദ്രസർക്കാരും ആണ്, എസി ആക്ട് പ്രകാരം കേസെടുത്തു.മരണപ്പെടുന്ന വ്യക്തികൾക്ക് നൽകിപ്പോരുന്നത് ദീപുവിന്റെ കുടുംബത്തിന്. ഈ തുക കൈമാറേണ്ടത് കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾ ആണ് അടിയന്തരമായി ഈ തുക വിതരണം ചെയ്യണമെന്നാണ്. ഷാജുമോൻ വട്ടേക്കാട് സൂചിപ്പിച്ചത്. ഈ വിഷയത്തിൽ. കുടുംബത്തിന് ധനസഹായം വാങ്ങിച്ചു കൊടുക്കാൻ. ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുവാൻ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ്. ഷാജി മൂത്തേടൻ ചെയ്യും. സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര യും ചുമതലപ്പെടുത്തി.
Comments (0)