കളപ്പണ ഇടപാടിലൂടെ കോടികൾ സമ്പാദിച്ച കോൺഗ്രസ് നേതാവും അനുയായിയും അഴിയെണ്ണുമോ ?

കളപ്പണ ഇടപാടിലൂടെ കോടികൾ സമ്പാദിച്ച കോൺഗ്രസ് നേതാവും അനുയായിയും അഴിയെണ്ണുമോ ?
കൊച്ചി: : ഖത്തർ കേന്ദ്രീകരിച്ചു കേരള ത്തിൽ നടക്കുന്ന കള്ളപ്പണ ഇടപാടിൽ മാഞ്ഞാലി സ്വദേശിക്കു പങ്കെന്ന് സൂചന. നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജൻ സികൾ. പ്രത്യേകിച്ചു തൊഴിലൊന്നുമില്ലാ ത്ത സാമ്പത്തികമായി വളരെയധികം പിന്നോ ക്കാവസ്ഥയിലായിരുന്ന മാഞ്ഞാലി സ്വദേ ശിക്ക് ഇപ്പോൾ 100 കോടിയിലധികം രൂപക്കുള്ള ആ സ്തിയുള്ളതായാണ് കേന്ദ്ര ഏജൻസിക ൾക്കു കിട്ടിയിരിക്കുന്ന വിവരം. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇയാളുടെ സാമ്പ ത്തിക വളർച്ച ശരവേഗത്തിലായിരുന്നു. ഇതിനോടകം 50 ലേറെ തവണ ഇയാൾ വിദേശ യാത്ര നടത്തിയതാണ് കേന്ദ്ര ഏ ജൻസികൾ കണ്ടെത്തിയിരിക്കുന്നത്. യാ ത്ര സംബന്ധിച്ച വിവരങ്ങൾ ഏജൻസി ശേഖരിച്ചു കഴിഞ്ഞു.യുഡിഎഫിലെ ഒരു പ്രമുഖ നേതാവിന്റെ ബിനാമി ആണോ ഇ യാൾ എന്നും ഏജൻസി അന്വേഷിക്കുന്നു ണ്ട്. ഈ നേതാവുമായി ചേർന്നാണ് കൂടു തലും വിദേശ യാത്രകൾ നടത്തിയിട്ടുള്ള ത്. അതിനാലാണ്അന്വേഷണം നേതാവി ലേക്കും തിരിഞ്ഞിരിക്കുന്നത്. കരുമാല്ലൂ ർ, ആലങ്ങാട്, കോട്ടുവള്ളി, ചൂർണ്ണിക്കര ചേരാനല്ലൂർ എന്നിവിടങ്ങളിലായി ഏക്കറു കണക്കിനു വരുന്ന തണ്ണീർത്തടങ്ങൾ നി കത്തുന്നതിന് ഇയാൾ ക്വട്ടേഷൻ എടുത്ത് ഇതിലൂടെ കോടികൾ ലഭിച്ചതായും ഏജ ൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതി നു നേതാവിന്റെ വഴിവിട്ട സഹായം ഇയാ ൾക്കു ലഭിച്ചതായും എറണാകുളം ജില്ലയി ലെ ഒരു മുൻ കലക്ടർ ഒത്താശ ചെയ്ത തായും വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ ത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരി ൽ ഇന്ത്യ യു.എ.പിഎ ചുമത്തിയതിനെ തു ടർന്ന് മലേഷ്യയിൽ അഭയം തേടിയ രാജ്യ ദ്രോഹിയുമായി ഇയാൾക്ക് അടുപ്പമു ണ്ടോ എന്നതുംഏജൻസിയുടെ അന്വേഷ ണ പരിധിയിലുണ്ട്. കൊടുങ്ങല്ലൂർ കേന്ദ്ര മായി പ്രവർത്തിക്കുന്ന ഒരു കുടുംബ ട്രസ്റ്റി ന്റെ പേരിലും ഖത്തർ അടക്കമുള്ള വിദേ ശ രാജ്യങ്ങളിൽനിന്നും കള്ളപ്പണംഎത്തു ന്നതായും പറയുന്നു. ഇതു സംബന്ധിച്ചുള്ള കടുതൽ വിവരങ്ങൾ തുടർ ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്