ചെണ്ടയുമായി പി. ജെ ജോസഫ്
രണ്ടില ചിഹ്നം ജോസ്. കെ .മാണി എടുത്തോട്ടെയെന്നും 'രണ്ടില' യാതൊരു ഗുണമില്ലാത്ത ചിഹ്നം ആണെന്നും ഇനി ചെണ്ടയുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്നും പി. ജെ ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.ആദ്യപടിയായി സ്വന്തം നിയോജകമണ്ഡലത്തിൽ 25 പേരെ ചെണ്ട പരിശീലിപ്പിക്കാൻ പോവുകയാണെന്നും, ചെണ്ട ഉണർവിന്‍റെ ശബ്തമാണ് അത് ഞങ്ങളുടെ പാർട്ടി പ്രവർത്തകരെ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.



Author Coverstory


Comments (0)