രാഷ്ട്രീയ വിരുദ്ധത ഉള്ളതുകൊണ്ട് തന്നെയാണ് അവർ അസഹനീയമാം വണ്ണും ഹിന്ദു വിരുദ്ധതയും പ്രകടിപ്പിച്ചിട്ടുള്ളത് -  ഡോ : ഭാർഗവ റാം

രാഷ്ട്രീയ വിരുദ്ധത ഉള്ളതുകൊണ്ട് തന്നെയാണ് അവർ അസഹനീയമാം വണ്ണും ഹിന്ദു വിരുദ്ധതയും പ്രകടിപ്പിച്ചിട്ടുള്ളത് -  ഡോ : ഭാർഗവ റാം

ചെങ്കോട്ടയിൽ ഖാലിസ്ഥൻ പതാക ഉയർത്തിയവരെ അഭിനന്ദിച്ച 'മാതൃഭൂമി' യുടെ തനിനിറം ഞങ്ങൾ മുൻപേ തിരിച്ചറിഞ്ഞതാണ്. 
രാഷ്ട്രവിരുദ്ധത ഉള്ളത് കൊണ്ടു തന്നെ ആണ് അവർ അസഹനീയമാം വണ്ണം ഹിന്ദുവിരുദ്ധതയും പ്രകടിപ്പിച്ചിട്ടുള്ളത്.
 "മീശ" നോവലുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടെ രാഷ്ട്രവിരുദ്ധ - ഹിന്ദുവിരുദ്ധനിലപാടുകൾ എല്ലാം ഞങ്ങൾ അക്കമിട്ടു നിരത്തിയിരുന്നു.

'മാതൃഭൂമി മലയാളിയുടെ മനസ്സാക്ഷിയായി' വാഴ്ത്തപ്പെടുന്ന കെടുകാലത്തിൽ സർക്കാർ തലത്തിൽ നടപടി പ്രതീക്ഷിക്കുന്നില്ല, പ്രതീക്ഷിക്കേണ്ടതുമില്ല.
മാതൃഭൂമിയെ രാഷ്ട്രസ്നേഹികൾ സ്വയമറിഞ്ഞു പടിയിറക്കുക എന്നതാണ് ചെയ്യാവുന്ന ഒരേ ഒരു കാര്യം.
 - ഡോ : ഭാർഗവ റാം