ഝാര്‍ഖണ്ഡില്‍ സ്‌ഫോടനം: ദൗത്യ സംഘത്തിലെ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യൂ

ഝാര്‍ഖണ്ഡില്‍ സ്‌ഫോടനം: ദൗത്യ സംഘത്തിലെ മൂന്ന് ജവാന്മാര്‍ക്ക്  വീരമൃത്യൂ

റാഞ്ചി: ഝാര്‍ഖണ്ഡിലെ ചായ്ബസയിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ ദൗത്യസംഘത്തിലെ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യൂ. സംസ്ഥാനത്തെ ഇടത് തീവ്രവാദ ശക്തികളെ നേരിടുന്നതിന് രൂപീകരിച്ച പ്രത്യേക ദൗത്യ സംഘമായ ഝാര്‍ഖണ്ഡ് ജാഗ്വാറിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സഫോടനമുണ്ടായതെന്ന് എ.ഡി.ജി.പി നവീന്‍ കുമാര്‍ സിംഗ് പറഞ്ഞു.