സാമൂഹികമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഇൻഷുറൻസ് ഏജൻറിൽനിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണവും തട്ടി; യുവതിയെ തൃശൂർ സിറ്റി ഷാഡോ പൊലീസ് ഉത്തർപ്രദേശിലെ നോയിഡയിൽ അറസ്റ്റ് ചെയ്തു
തൃശൂർ: സാമൂഹികമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ഏജൻറിൽനിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണവും തട്ടിയെടുത്ത കേസിൽ യുവതിയെ തൃശൂർ സിറ്റി ഷാഡോ പൊലീസ് ഉത്തർപ്രദേശിലെ നോയിഡയിൽ അറസ്റ്റ് ചെയ്തു.
തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിര താമസക്കാരിയുമായ ധന്യ ബാലനാണ് (33) അറസ്റ്റിലായത്.



Author Coverstory


Comments (0)