ജനനി പാര്‍പ്പിട പദ്ധതി; ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നു
പെരുമ്ബാവൂര്‍: തൊഴിലാളികള്‍ക്കും താഴ്‌ന്ന വരുമാനം ഉള്ളവര്‍ക്കുമായി ജനനി പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ആദ്യത്തെ ടവറിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തിയതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഭവനം ഫൗണ്ടേഷന്‍ കേരള വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലപ്പുറത്താണ് പദ്ധതി നിര്‍മ്മാണം.
പദ്ധതിയുടെ അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന് എം.എല്‍.എ കത്ത് നല്‍കി.74 ഫ്‌ളാറ്റുകള്‍ ആണ് ആദ്യത്തെ ടവറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
കോളജുകളുടെ ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും. ടൂറിസം മേഖലയില്‍ സംരംഭകര്‍ക്കര്‍ക്ക് പലിശരഹിത വായ്‌പ നല്‍കും. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും.എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി.
Comments (0)