അർജന്‍റീനയിലും ചിലിയിലും ഭൂമികുലുക്കം
സാന്‍റിയാഗോ: വടക്കുപടിഞ്ഞാറൻ അർജന്‍റീനയിലും ചിലിയിലും ഭൂകമ്പമുണ്ടായി. റിക്ടർസ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം അർജന്‍റീനയിലെ പൊർസിറ്റോയിലാണ്.
റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളും ഉണ്ടായി. ആളപായം, നാശനഷ്ടം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
Comments (0)