പാലാ ബിഷപ്പിൻ്റെ "എലിക്കെണി " യിൽ വീണ് BJP നേതാക്കൻമാർ,
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് കച്ചവടങ്ങളുടെ പേരിൽ മുസ്ലിം സമുദായത്തെ ഒന്നടങ്കം കുരിശിൽ നിർത്തിയ പാലാ ബിഷപ്പിൻ്റെ മത രാഷ്ട്രീയം തിരിച്ചറിയാതെ വെള്ളം നിറച്ച പാത്രത്തിന് നടുവിൽ വിളക്ക് കത്തിച്ച് ഈയാംപാറ്റകളെ ആകർഷിപ്പിച്ച് വെള്ളത്തിൽ വീണ് ചത്തുപോകുന്നതു കണ്ട് ചിരിക്കുന്ന പോലെയാണ് ബിഷപ്പ് അരമനയിൽ ഓടിച്ചെന്ന് സഭാ നേതാക്കളുടെ കാല് പിടിച്ച് പാത്രം നക്കാൻ മത്സരികുന്ന കേരള BJP നേതാക്കളെ കണ്ട്ചിരിക്കുന്നത്, പ്രധാനമന്ത്രി മോദി നടപ്പാക്കിയ നോട്ട് നിരോധനമെന്ന പൂഴിക്കടകിൽ അടിതെറ്റി വീണ്' തങ്ങളുടെ സംരക്ഷകരും ആജ്ഞാനുവർത്തികമായിരുന്ന, കേരള കോൺഗ്രസ്സിൻ്റെയും, കോൺഗ്രസിൻ്റെയും, പിൻബലത്തിലും മുൻബലത്തിലും വാങ്ങിക്കുട്ടിയ കോടികൾ വിലമതിക്കുന്ന ഭൂമി ക ളും, എസ്റ്റേറ്റുകളും, റിസോർട്ടുകളും വിറ്റു ജീവിക്കേണ്ട അവസ്ഥ സഭക്ക് വന്ന് ചേർന്നതും, പൗരോഹിത്യ പ്രവർത്തനങ്ങൾ മാത്രം ചെയ്യേണ്ട പാതിരിമാർ സ്ഥല കച്ചവടത്തിനും, ബാറ് നടത്തിപ്പിനും പോയി ഉള്ളതെല്ലാം വീതം വച്ചെടുത്തപ്പോൾ വീതം കിട്ടാതെ പോയവർ കൊടുത്ത വ്യവഹാരങ്ങൾ സുപ്രീം കോടതിയുടെ ബഞ്ചിനു മുമ്പിൽ ഇരിക്കുന്നു അത് തുറന്നാൽ പല പാതിരിമാരും ശിഷ്ടകാലം വിയ്യൂരും പൂജപ്പുരയും കിടക്കേണ്ടിവരും, അഭയ കേസു മുതൽ ഒരുപാടു പെൺകുട്ടികളുടെ അരുംകൊലകൾക്ക് വിശ്വാസികളുടെയും മതപരിവർത്തനത്തിനുമായി സമ്പാദിച്ച പണം ചിലവാക്കി, ഇനി അങ്ങനെ ചിലർ അധികാര ദണ്ഡ് കൈവിടേണ്ടി വരുമ്പോൾ പ്രമാണികളായ പാലരൂപതക്ക് ആർച് ബിഷപ്പ് സ്ഥാനം ലഭിക്കേണ്ടതായ് .തന്ത്രങ്ങൾ ഒരുക്കാനുള്ള ബിഷപ്പിൻ്റെയും ചില അഭിനവ ചാണക്യൻമാരുടെയും കുതന്ത്രത്തിൽ വീണുപോയി ഹിന്ദു സംരക്ഷകരെന്ന പേരിൽ നേതാക്കളായ BJP യിലെ ചിലർ, ക്രിസ്ത്യൻ സമുദായത്തിൽ ആളെണ്ണം കുറയുന്നു അതിനാൽ നാലു പ്രസവിച്ചാൽ 1500 രൂപ വീതം കൊടുക്കുമെന്ന് പറഞ്ഞ പാതിരി എന്ന് ക്രിസ്ത്യൻ ഭൂരിപക്ഷം കിട്ടുമോ അന്ന് കാനോൻ നിയമം നടപ്പാക്കാൻ ലക്ഷ്യമിട്ട ഇൻഡ്യൻ നിയമത്തെ തൃണവൽക്കരിക്കുന്ന ആളാണെന്ന സാമാന്യ വിവരം പോലുമില്ലാത്തവരാണ് മത സൗഹാർദ്ദത്തിൻ്റെ പേരിൽ പാലായിൽ പോയി പാത്രം നക്കിയത്, RSS ൻ്റെ നേതൃത്വത്തിലുള്ള ശ്രീ വിവേകാനന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കന്യാകുമാരി ഒറ്റ രാത്രി കൊണ്ട് കന്യകാ മേരി പളളിയാക്കാൻ ശ്രമിച്ചവരെ പാതിരാത്രി അലകടൽ നീന്തി കടന്ന് പ്രതിരോധിച്ചവരുടെ പിൻഗാമികളായി നടിക്കുന്നവർക്ക് ലജ്ജയില്ലേ? കോടിക്കണക്കിന് അയ്യപ്പഭക്തൻമാർ വ്രതമെടുത്ത് പോകുന്ന ശബരിമലയുടെ പുണ്യ പൂങ്കാവനമായ നിലക്കൽ പള്ളി പണിത് ഹൈന്ദവ പോരാളികളെ നടുറോട്ടിൽ ചവുട്ടിമെതിച് കൊല്ലാക്കൊല ചെയ്തവരുടെ ഭിക്ഷാ പാത്രം നക്കാൻ ഉളുപ്പില്ലേ? ശബരിമലയുമായ് ബന്ധപ്പെട്ട് രാഷ്ട്രിയ പാർട്ടി നടത്തിയ മതിൽ കെട്ട് ഉത്സവത്തിന് ആളും അർത്ഥവും നൽകി സഹായിച്ചവർ വച കെണിയിൽ വീണ് അപഹാസ്യരാവേണ്ട വല്ല കാര്യവുമുണ്ടൊ? ജോർജ് കുര്യൻ എന്ന മാന്യനായ ഒരു വ്യക്തി വിദ്യാർത്ഥി രാഷട്രീയം മുതൽ കൂടെയുണ്ടന്നത് ഒഴിച്ച് നിർത്തിയാൽ ഒരു ക്രിസ്ത്യൻ നേതാവ് പാർട്ടിയിലുണ്ടൊ?കേന്ദ്രത്തിൽ ഇറ്റലിക്കാരിയുടെ ഭരണം പോയാലും ഇവിടുത്തെ പാതിരിമാരെയും കന്യാശ്രീമാരെയും ആനയിച്ചും വെഞ്ചാമരം പിടിച്ചും ദില്ലിയിൽ കൊണ്ട് പോയി അവർ ആഗ്രഹിക്കുന്നതിലപ്പുറം നടത്തി കൊടുക്കാൻ മത്സരികുന്നവരെ ഒരു പാതിരിയുടെയോ കന്യാസ്ത്രീയുടെയോ വോട്ട് നിങ്ങൾക്ക് കിട്ടിയിട്ടുണ്ടൊ? അഭിനവ മെത്രാൻ യോഹന്നാൻ്റെ കോടാനുകോടികൾ കേന്ദ്ര ഏജൻസികൾ റെയ്ഡ് ചെയ്തപ്പോൾ യോഹന്നാനെ സംരക്ഷിക്കാൻ നേതാക്കൻമാർ ഡൽഹിയിലേക്ക് പോകാൻ മത്സരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് വലിയ പദവി വാങ്ങി ഒരു സംസ്ഥാനത്തിൻ്റെ രാജാവായ് വാഴുന്ന നേതാവ് പറയുകയാണ് എനിക്ക് ഏതു സമയവും ഏതു അരമനയിലും ചോദിക്കാതെ ചെല്ലാം എന്ന് ശരിയാണ് അധികാരം ഇയാളെപ്പോലുള്ളവർ ഉപയോഗിച്ചിരിക്കുന്നത് അരമനകൾക്കും പള്ളികൾക്കും പാതിരിമാർക്കും വേണ്ടിയാണ്, ഇവരെയൊക്കെ നേതാക്കന്മാരാക്കിയതെരുവിൽ ബോംബിലും കത്തിമുനകളിലും ജീവനും ജിവിതവും കളഞ്ഞ ആരുടെ യെങ്കിലും വീട്ടിൽ ഇവർ പോകുമോ പോയിട്ടുണ്ടോ?ളവരുടെയെല്ലാം പുറകിൽ പ്രസ്ഥാനത്തെ വിശ്വസിച്ചു നടക്കുന്ന പ്രവർത്തകരെയെല്ലാം അപമാനിതരാക്കി അരമന നിരങ്ങുന്നവർ മനസിലാക്കുക നിങ്ങളെ അവർ പരിഹസിക്കുകയാണെന്ന് മത സൗഹാർദ്ദവും പുഞ്ചിരിച്ച മുഖവും തിരിച്ചറിയുക, കുറഞ്ഞ പക്ഷം ആടിനെന്തു അങ്ങാടി വാണിഭം എന്നെങ്കിലും,, എന്നാൽ ഇനിയും കെണിയിൽ വീഴാതിരിക്കാം
Comments (0)