ബിസിനസ് പാര്‍ട്ണറെ വഞ്ചിച്ചതിന് കേസെടുത്തു
കൊച്ചി : നിലവിലുള്ള ബിസിനസ് പാര്‍ട്ണര്‍ അറിയാതെ വ്യാജരേഖകള്‍ ചമച്ചും കള്ള ഒപ്പിട്ടും നികുതി ഓഫിസില്‍ കൃത്രിമ രേഖകള്‍ സമര്‍പ്പിച്ച് നിലവിലുള്ള ബിസിനസ് പങ്കാളിയെ ഒഴിവാക്കി മറ്റൊരാളെ പാര്‍ട്ണര്‍ ആക്കിയതിനെതിരെയാണ് ആലുവ കിഴക്കെകടുങ്ങല്ലൂര്‍ പ്രവര്‍ത്തിക്കുന്ന പെട്രോ ലിവ് പെട്രോളിയം എന്ന കമ്പനിയുടെ ഉടമസ്ഥനായ കമിയില്‍ വീട്ടില്‍ അമ്പാട്ട് ബലരാമന്‍ മകന്‍ സന്തോഷ് (48) നെതിരെ ബിനാനിപുരം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്



Editor CoverStory


Comments (0)