ടെന്നിസ് ട്രസ്റ്റ് വാക്കത്തോണിന് വിലങ്ങൻ കുന്നിൽ സ്വീകരണം നല്കി.

ടെന്നിസ് ട്രസ്റ്റ് വാക്കത്തോണിന് വിലങ്ങൻ കുന്നിൽ സ്വീകരണം നല്കി.
തൃശ്ശൂർ: ലോകസമാധാനം എന്ന സന്ദേശമുയർത്തി ടെന്നിസ് ട്രസ്റ്റ് ക്ലബ്ബ് പ്രവർത്തകർ നടത്തിയ വാക്കത്തോണിന് വിലങ്ങൻ കുന്നിൽ സ്വീകരണം നല്കി. ഡോ അബ്ദുൾ അസീസ് വാക്കത്തോൺ സന്ദേശം നൽകി. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബിൻ്റെ നേതൃത്യത്തിലായിരുന്നു സ്വികരണമൊരുക്കിയത്. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി ശശി കളരിയേൽ/പ്രസിഡൻ്റ് വത്സ ഡേവിസ്, ടെന്നിസ് ക്ലബ്ബ് സെക്രട്ടറി ബോബി ചിറക്കേക്കാരൻ, ഡോ ആൻ്റോ ജോസഫ്, പ്രമോദ് എം.ആർ, ജയചന്ദ്രൻസി.ആർ, വർഗീസ് തരകൻ ,തുടങ്ങിയവർ സംസാരിച്ചു. റോമയും സംഘവും സുബ്ബ ഡാൻസും അവതരിപ്പിച്ചു