എംഎസ്‌പി കേന്ദ്രീകരിച്ച് കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി; ഐ എം വിജയന്‍ അക്കാദമി ഡയറക്ടര്‍
തിരുവനന്തപുരം: മലബാര്‍ സ്‌പെഷല്‍ പൊലീസ് രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എംഎസ്‌പി കേന്ദ്രീകരിച്ച് കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കുന്നു.
പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഫുട്‌ബോള്‍ താരവും പൊലീസ് സേനയുടെ തന്നെ ഭാഗവുമായ ഐ.എം. വിജയനെ ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടറായി നിയമിക്കും.



Author Coverstory


Comments (0)