ന്യൂ ഇയർ കുറീസ് അഗ്നിബാധ, കത്തിയതോ, കത്തിച്ചതോ?,ദുരുഹത മറ നീക്കി പുറത്ത് വരുമോ?

ന്യൂ ഇയർ കുറീസ് അഗ്നിബാധ, കത്തിയതോ, കത്തിച്ചതോ?,ദുരുഹത മറ നീക്കി പുറത്ത് വരുമോ?
ന്യൂ ഇയർ കുറീസ് അഗ്നിബാധ, കത്തിയതോ, കത്തിച്ചതോ?,ദുരുഹത മറ നീക്കി പുറത്ത് വരുമോ?
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇയർ കുറീസ് എന്ന സ്ഥാപനത്തിൽ നടന്ന അഗ്നിബാധയിലെ ദുരുഹതയെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയാൽ പല ഞെട്ടിക്കുന്ന വസ്തുതകളും പുറത്ത് വരാൻ സാധ്യതയുണ്ട്, സ്ഥാപനത്തിന് മുൻപിൽ കുറിക്കമ്പനിയുടെ പേരും ഒരു മാധ്യമത്തിൻ്റെ പേരെഴുതിയ കുറെ വാഹനങ്ങളും നിരത്തി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ നിഗൂണ്ഡത നിറഞ്ഞതാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരു മുഖ്യധാരാ പത്രത്തിൻ്റെ ലോഗോ ക്ക് സമാനമായ മുദ്രകൾ പതിപ്പിച്ച വാഹനങ്ങൾ ഇരുപത്തിനാല് മണിക്കൂറും ദേശീയ പാതയിലൂടെ എപ്പോഴും ഓടുന്നതും ഈ വാഹനങ്ങളിൽ കൂടി പ്രസ് ബോർഡ് വച്ച് കടത്തുന്നതിനെ കുറിച്ചും നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ എല്ലാം ലംഘിച്ച്, സുരക്ഷാ ലംഘനങ്ങൾ നടത്തി കെട്ടിടത്തിനകത്ത് നടത്തിയിരുന്ന റിമോട്ട് സംവിധാനം മാത്രം ഉപയോഗിച്ച് ഇൻ്റീരിയൽ വർക്ക് നടത്തിയിരുന്ന മുറിയിൽ നിന്ന് അഗ്നിബാധ സമയത് പുറത്ത് കടക്കാൻ സാധിക്കാത്തതിനാലായിരുന്നു. അപരിചിതനായിരുന്ന വയോധികൻ മുറിക്കുള്ളിൽ വച്ച് അതിദാരുണമായി വെന്തുമരിക്കാൻ സാഹചര്യമുണ്ടായത്,ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളിൽGST, വിഭാഗവും, കേന്ദ്ര എൻഫോഴ്സ്മെൻ്റ് വിഭാഗവും ഇടപെട്ട് നടത്തി കൊണ്ടിരുന്ന നടപടികളിൽ ഇവിടെ പണം നിക്ഷേപിച്ചിരുന്ന ചില വൻകിട ബിസിനസുകാർ ആശങ്കയിലായിരുന്നതും നിയമ രഹിതമായി നടന്നിരുന്ന, വൻ സാമ്പത്തിക ഇടപാടുകളിലെ സംസാരിക്കുന്ന തെളിവുകൾ അഗ്നിബാധയിൽ നഷ്ടപ്പെട്ട് പോയതായും ഉള്ള ആരോപണം ശക്തമാണ് ഇവർ നടത്തിയിരുന്ന മാധ്യമസ്ഥാപനത്തിൻ്റെ മറവിൽ നടത്തി കൊണ്ടിരുന്ന ദുരുഹത നിറഞ്ഞ ഇടപാടുകളും അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ട് വരേണ്ടതാണ്, കൊച്ചി വിമാനത്താവളം വഴി കടത്തികൊണ്ട് വന്നിരുന്ന അനധികൃത സ്വർണ കടത്തിൻ്റെയും, ഹവാല ഇടപാടുകളുടെയും തെളിവുകൾ ഈ അഗ്നിബാധയിലൂടെ നഷടപ്പെട്ടു പോയിട്ടുള്ളതായും രഹസ്യാന്വേഷണ വകുപ്പ് കണ്ടെത്തിയതായും, അഗ്നിബാധക്ക് ശേഷം കേന്ദ്ര ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ ചില ഉദ്യോഗസ്ഥർ സ്ഥലം ഇവിടം പരിശോധിച്ചതും ഇവിടുത്തെ അഗ്നിബാധയിലെ ദുരുഹത പുറത്ത് വന്നാൽ മാത്രമേ ബോധ്യപ്പെടുകയുള്ളു., ഇതിനായ് ഇവിടെ ജോലി ചെയ്തിരുന്നവരുടെ പേരുവിവരങ്ങൾ കേന്ദ്ര ഏജൻസികൾ സമാഹരിച്ചിട്ടുണ്ട്