പച്ച മീനിൻ്റെ നാട്ടിൽ നിന്നും ഭായിമാരുടെ കേന്ദ്രത്തിലേക്ക് സ്ഥലം മാറി വന്ന എക്സൈസ് ഉദ്യോഗസ്ഥൻ്റെ പിരിവിൽ പൊറുതിമുട്ടി ഷാപ്പുകാ രും ലേബർ സപ്ലെ ചെയ്യു ന്നവരും.

പച്ച മീനിൻ്റെ നാട്ടിൽ നിന്നും ഭായിമാരുടെ കേന്ദ്രത്തിലേക്ക് സ്ഥലം മാറി വന്ന എക്സൈസ് ഉദ്യോഗസ്ഥൻ്റെ പിരിവിൽ പൊറുതിമുട്ടി ഷാപ്പുകാ രും ലേബർ സപ്ലെ ചെയ്യു ന്നവരും.

കൊച്ചി: ജില്ലയിലെ തീര ദേശ മേഖലയായ "പച്ച മീനിൻ്റെ " നാട്ടിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് ഈ യിടെ പെരുമ്പാവൂർ എക് സൈസ് ഓഫിസിലേക്ക് രാഷ്ട്രീയ സ്വാധിനം ഉപ യോഗിച്ച് സ്ഥലംമാറ്റം തര പ്പെടുത്തിയ ഉദ്യോഗസ്ഥൻ മൂലം പെരുമ്പാവൂർമേഖ ലയിലെ ഒറ്റഷാപ്പുകാർ അ ടച്ചു പൂട്ടൽ ഭീഷിണിയിൽ. ഷാപ്പുകളിൽ പരിശോധന നടത്താൻ അധികാരമു ള്ള ഈ ഉദ്യോഗസ്ഥൻ നിരന്തരം ഒറ്റ ഷാപ്പുകളി ൽ കയറി പരിശോധന യുടെ പേരിൽ പണപ്പിരി വു നടത്തുകയാണന്ന ആരോപണമാണ് ഉയർ ന്നിരിക്കുന്നത്. ഇദ്ദേഹ ത്തിനു കൂട്ടായി കാലടി, പെരുമ്പാവൂർ സ്വദേശി കളായ രണ്ടു കീഴുദ്യോഗ സ്ഥരും ഉണ്ട്." തൃമൂർത്തി കൾ " കാരണം ഷാപ്പുകാ ർ നട്ടം തിരിക്കുകയാണ്. പെരുമ്പാവൂർ സർക്കിളിന് കീഴിൽ ഏതാണ്ട് 25 ലധി കം ഷാപ്പുകൾ ഉണ്ട് ആഴ് ചയിൽ 500 വിതമാണ് തൃ മൂർത്തികൾ പടിയായി വാങ്ങുന്നതെന്നാണ് ഉയ രുന്ന ആക്ഷേപം. പൊതു വെ കച്ചവടം കുവായതു മൂലം പ്രതിസന്ധി നേരിടു ന്ന ഷാപ്പുകാർക്ക് തൃമൂർ ത്തികളുടെ പിരിവ് ഇരുട്ട ടി ആയിരിക്കുകയാണ്. ഈ നില തുടർന്നാൽ ഷാ പ്പുകൾ അടച്ചു പൂട്ടുക മാ ത്രമാണ് തങ്ങളുടെ മുന്നി ലുള്ള ഏക മാർഗ്ഗം എന്ന് നടത്തിപ്പുകാർ പറയുന്നു. ഇവരുടെ ആഴ്ചപ്പിരിവി നെക്കുറിച്ച് ഉന്നത ഉദ്യോ ഗസ്ഥരോട് പരാതി പറ ഞ്ഞെങ്കിലും ഇവരുടെ രാ ഷ്ട്രീയ സ്വാധീനത്തിനു മു ന്നിൽ തോളിലെ നക്ഷത്ര ത്തിൻ്റെ എണ്ണം കൂടുതലു ള്ള ഏമാൻമാർ നിസ്സഹാ യരാണ മറുപടിയാണ് ല ഭിച്ചത്. ഷാപ്പുകാരെ മാത്ര മല്ല ലേബർ സപ്ലെ ചെയ്യു ന്നവരെയും ഇവർ വെറു തെവിടുന്നില്ലന്ന പരാതി യും ഉയരുന്നുണ്ട്.   പ്ലൈ വുഡ് കമ്പനികളിലേക്കും കുടിവെള്ള കമ്പനികളി ലേക്കും അതിഥിതൊഴിലാ ളികളെ എത്തിച്ചു നൽകു ന്നവരെ കണ്ടു പിടിച്ച് ഇവ രെ ഭീഷിണിപ്പെടുത്തി പണം പിരിക്കലും ഇവർ നടത്തി വരുന്നു. ഇതിനാ യി ഇവർ പല തന്ത്രങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. മയ ക്കുമരുന്ന് നിരോധിത ല ഹരി ഉൽപ്പന്നങ്ങൾ എന്നി വ വിൽപ്പനനടത്തൽ കൈവശം വക്കൽ എന്നീ കൃത്യങ്ങൾക്ക് പിടി കൂടു ന്ന അന്യ സംസ്ഥാനക്കാ രുടെ സ്പോൺസർ ലേ ബർ സപ്ലെ ചെയ്യുന്നവരാ ണെന്ന് വരുത്തി കേസിൽ നിങ്ങളെയും പ്രതികളാ ക്കും എന്ന് ഭീഷിണിപ്പെടു ത്തി പണം തട്ടുകയാണ് ഇവരുടെ രീതി. ഇത്തര ത്തിൽ ഭീഷിണിപ്പെടുത്തി പതിനായിരം മുതൽ മുക ളിലോട്ട് വൻ തുകയാണ് തട്ടുന്നത്. ഇത്തരം ഇടപാ ടുകൾക്കായി അതിഥി തൊഴിലാളികളുടെ പേരി ൽ എടുത്ത വ്യാജ സിം കാർഡാണ് തൃമൂർത്തി കൾ ഉപയോഗിക്കുന്നത്. സ്വന്തം നാട്ടിലും സമിപ സ്ഥലങ്ങളിലുമായി നാല് എക്സൈസ് ഓഫീസുക ൾ ഉണ്ടായിട്ടും അങ്ങോ ട്ടൊന്നും സ്ഥലം മാറ്റത്തി നു ശ്രമിക്കാതെ 90കിലോ മീറ്ററോളം പോക്കുവരവ് ദൂരമുള്ള പെരു മ്പാവൂരി ലേക്ക് സ്വാധിനത്തിലൂടെ സ്ഥലം മാറ്റം നേടിയ ഈ ഉദ്യോഗസ്ഥൻ്റെ സത്യസ ന്ധവും, കൃത്യനിഷ്ഠ നിറ ഞ്ഞതുമായ സേവന മനോഭാവത്തെ ആരും സംശയിക്കരുതെന്നു വായനക്കാരെ ഓർമ്മ പ്പെടുത്തു കയാണ്  ഈ അവസരത്തിൽ. ഈ മാന്യ ദേഹത്തിൻ്റെ വി ക്രിയകളെക്കുറിച്ച് ആഴ് ചകൾക്കു മുൻപ് കവർ സ്റ്റോറി പുറത്ത് വിട്ട റി പ്പോർട്ടിനെ തുടർന്ന് ടി യാൻ പെരുമ്പാവൂരിൽ നിന്നും സ്ഥലം മാറ്റം നേടാ നായി ശ്രമം നടത്തുന്നതാ യാണ് വിശ്വസനീയ കേന്ദ്ര ങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. പോണ പോ ക്കിൽ കടും വെട്ട് എന്ന താണ് ഇപ്പോൾ നടക്കു ന്നെതെന്ന് വൈരികൾ പറയുന്നു. ഈ മട്ടിലാണ് കാര്യങ്ങൾ പോകുന്നതെ ങ്കിൽ അതിഥി തൊഴിലാ ളികൾ ഗണ്യമായി പെരു മ്പാവൂർ വിട്ട് പോകുമെ ന്നാണ് സൂചന.