കരുമാല്ലൂർ പഞ്ചായത്ത് ഭരണ സമിതിയി ലെ ഭരണ,പ്രതിപക്ഷ അംഗങ്ങൾ കാവടി നാട്ടിലെ ഹാജിയാരുടെ വിശ്വസ്ത വിധേ യർ. ഹാജിയുടെ നിലത്തിൽ 2 മാസമായി അനധികൃത പാർക്ക് പ്രവർത്തിക്കുന്നു. നടപടി എടുക്കാതെ പഞ്ചായത്ത്.
കൊച്ചി: കരുമാല്ലൂർ പഞ്ചായത്തിലെ ഭര ണ, പ്രതിപക്ഷ അംഗങ്ങളെ നിയന്ത്രിക്കു ന്നത് കാവടിയുടെ നാട്ടിലെ ഹാജിയാർ എ ന്ന ആരോപണം ശക്തം. ഇതു ശരിവക്കു ന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് പ ഞ്ചായത്തിൽ തുടർന്നു വരുന്നത്. കാവടി നാട്ടിലെ ഹാജിയാരുടെ ഉടമസ്ഥതയിൽ ആനച്ചൽ പുഴയോരത്തോട് ചേർന്നു കിട ക്കുന്ന ഒന്നര ഏക്കറോളം വരുന്ന നിലം ഏതു വിധേനെയും തരം മാറ്റി പുരയിടമാ ക്കി എടുക്കണം.ഇതിനായി പഞ്ചായത്തി ലെ ഭരണപ്രതിപക്ഷ അംഗങ്ങളെ മൊത്ത മായി അദ്ദേഹം കൈക്കലാക്കി. ഭൂമി തരം മാറ്റാൻ പഞ്ചായത്തു തന്നെ പദ്ധതി തയാ റാക്കി. "ഹാപ്പിനസ് പാർക്ക് " അതിനു പറ്റി യ സ്ഥലം ഹാജിയാരുടെ തന്നെ ഭരണ പ ക്ഷവും, പ്രതിപക്ഷവും ഐക്യ കണ്ഠേന തീരുമാനിച്ചു. ഹാപ്പിനസ് പാർക്ക് നടത്തു വാൻ പറ്റിയ ആളെയും കണ്ടുപിടിച്ചു. വർ ഷങ്ങളായി ഹാജിയാരുടെ സ്ഥലത്ത് മണ ൽ പാർക്ക് നടത്തി മികവ് തെളിയിച്ച കാ വടി നാട്ടുകാരനെ തന്നെ.മണൽ പാർക്കാ യാലും "പാർക്ക് " നടത്തി മുൻപരിചയമു ള്ള ആളെ കിട്ടിയ സന്തോഷത്തിൽ ഭരണ, പ്രതി പക്ഷം ആഹ്ളാദചിത്തരായി.അങ്ങ നെ ഭരണ പ്രതിപക്ഷ സഹായത്തോടെതീ രദേശ പരിപാലന നിയമം ലംഘിച്ചും പ ഞ്ചായത്തിൽ ഒരു അപേക്ഷ പോലുംനൽ കാതെ കാവടി നാട്ടുകാരൻ ഹാജിയാരു ടെ ബിനാമി ലക്ഷങ്ങൾ മുടക്കി പാർക്കു പണിതു. സ്വിമ്മിങ്ങ്പൂൾ, ഫുഡ് കോർട്ട്, ഏറുമാടം അങ്ങനെ വൈവിധ്യങ്ങളായ സൗകര്യങ്ങളോടെ പാർക്ക് നിർമാണം പൂ ർത്തിയായി. ഇതിനിടെ ഓൺലൈനായി വ്യവസായ വകു പ്പിന്റെ എംഎസ്എം.ഇ. ലൈസൻസ് ഇവർ നേടിയിരുന്നു. അനധി കൃതമാണ് നിർമാണം എന്ന് ബോധ്യപ്പെട്ട തോടെ വ്യവസായ വകുപ്പ് എം എസ്എം ഇ ലൈസൻസ് റദ്ദാക്കി . നിലവിൽ ഒരു ജനാധിപത്യ രാജ്യത്ത് ഒരു സ്ഥാപനം ആ രംഭിക്കുവാൻ വേണ്ട ഒരുവിധത്തിലുളള അനുമതിയും ഇല്ലാതെ ആരംഭിച്ചപാർക്കി ന്റെ പ്രവർത്തനം ഒരു മാസം പിന്നിട്ടിരിക്കു കയാണ്. കൂറുമാറ്റത്തിനെതിരെ നാഴിക ക്ക് 40 വട്ടം ചന്ദ്രഹാസം മുഴക്കുന്ന പഞ്ചാ യത്തിലെ പ്രതിപക്ഷ നേതാവ് എന്നവകാ ശപ്പെടുന്ന ഹൽവയുടെ നാട്ടുകാരൻ ചാ ക്ക് നേതാവിന്റെ വായിൽ കാവടി ഹൽവ ഒട്ടിയിരിക്കുകയാണോ എന്ന സംശയം ബ ലപ്പെട്ടിരിക്കുകയാണ്. അനധികൃത പാർ ക്ക് നിർമാണത്തിന് പച്ചക്കൊടി കാട്ടിയ മുൻ "പ്രയും" വൈ പ്രയും തങ്ങളുടെ സ്ഥാ നം നഷ്ടപ്പെട്ട കാര്യം മറവി രോഗത്താൽ മറന്ന് ഇപ്പോഴും കലക്ട്രേറ്റിൽ കയറി ഇറ ങ്ങി നിലം പുരയിടമാക്കാനും സർക്കാർ അദാലത്തിൽ അപേക്ഷ നൽകി സാധു കരണം നേടാനും ശ്രമിക്കുകയാണ്. നില വിലെ"പ്ര" യും"വൈ പ്ര"യും ജില്ലാ ഭരണ സിരാകേന്ദ്ര ത്തിൽ എത്തിയപ്പോഴാണ് പ ഴയവർ അധികാരം നഷ്ടപ്പെട്ട കാര്യം പറ യാതെ ദിവസവും വന്നു പോകുന്നതായി ചില ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയ ത്. 2018 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട നിരവധി ആളുകൾ വീടു പുനർ നിർമിക്കാ ൻ പഞ്ചായത്തിൽ നൽകിയ അപേക്ഷക ൾ തീരദേശ പരിപാലന നിയമം പറഞ്ഞ് അനുമതി നിഷേധിച്ച ഭരണ, പ്രതിപക്ഷ ങ്ങളാണ് കാവടി നാട്ടുകാരനായ പാവപ്പെ ട്ട ഹാജിയാരുടെ ബിനാമിക്ക് പാർക്ക് നി ർമിക്കാൻ അപേക്ഷയോ, അനുമതി പത്ര മോ ഇല്ലാതെ അവസരം നൽകിയത്. പരി സ്ഥിതി സംഘടനകളുടെ നിരന്തരമായ ഇ ടപെടലിനെ തുടർന്ന് പഞ്ചായത്ത് നിർമ്മാ ണങ്ങൾ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് രണ്ടു കത്തുകൾ നൽകിയെങ്കിലും കാവ ടി നാട്ടിലെ ഹാജിയാരുടെ പണക്കൊഴുപ്പി നു മുൻപിൽ ഭരണപക്ഷവും, പ്രതിപക്ഷ വും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഏക അംഗവും പഞ്ചപുച്ഛമടക്കി നിന്നതോടെ . ഹാജിയാർ നോട്ടീസിനു പുല്ലു വില നൽകി യില്ല. ഏറ്റവും ഒടുവിൽ ജനുവരി 27 നു വീ ണ്ടും ഒരു കത്തുകൂടി ഇവർക്കു നൽകി. 15 ദിവസത്തിനകം അനധികൃത നിർമാ ണങ്ങൾ സ്വന്തം ചിലവിൽ പൊളിച്ചുനീക്ക ണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്ത് നേരിട്ടു പൊളിച്ചു മാറ്റിയ ശേഷം ചിലവാ യ തുക കാവടി നാട്ടിലെ ഹാജിയാരും ശി ങ്കിടിയും ചേർന്ന് പഞ്ചായത്തിനു നൽക ണമെന്നായിരുന്നു അന്ത്യശാസനം. ഈ നോട്ടിസിന് ഇരുവരും രോമ ത്തിന്റെ വില പോലും കല്പിച്ചില്ല. നോട്ടീസ് നൽകി 30 ദി വസം കഴിഞ്ഞിട്ടും ഒരു ചെറുവിരൽ അന ക്കാൻ പഞ്ചായത്ത് ഭരണ സമിതിക്കോ, നടപടി എടുപ്പിക്കാൻ ചാക്ക് പ്രതി പക്ഷ ത്തിനോ കഴിഞ്ഞിട്ടില്ല. നടപടി എടുക്കേ ണ്ട സെക്രട്ടറി പറയുന്നത് ഇത്രയും ഐ ക്യമുള്ള ഭരണ, പ്രതിപക്ഷത്തെ തന്റെ സർവീസിനിടയിൽ കണ്ടിട്ടില്ലഎന്നാണ്. ന ടപടി എടുക്കുന്നതിൽ നിന്നും ഇരുകൂട്ടരും തന്നെ വിലക്കുന്നതായി സെക്രട്ടറി സഹ ജീവനക്കാരോട് പറഞ്ഞതായാണ് പുറ ത്തു വരുന്ന വിവരം.അറ്റ കൈ എന്ന നില യിൽ അടുത്ത പഞ്ചായത്തു കമ്മറ്റിയിൽ വിഷയം അജണ്ട വച്ച് തീരുമാനത്തിലെ ത്താം എന്ന പ്രതീക്ഷയിലാണ് സെക്രട്ടറി. അല്ലെങ്കിൽ ഭരണ, പ്രതിപക്ഷ അംഗങ്ങ ളുടെ നിലപാട് രേഖയാക്കി പൊതുജന ത്തെ അറിയിച്ച് തന്റെ നിരപരാധിത്വം തെ ളിയിക്കാനുളള തയാറെടുപ്പിലാണ് പുതു തായി വന്ന സെക്രട്ടറി.എന്തായാലും കാവ ടി നാട്ടിലെ ഹാജിയാർക്കു മീതെ കരുമാ ല്ലൂരിലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ചി റകു വിരിക്കില്ലന്ന് ജനങ്ങൾക്ക് നേരത്തെ ബോധ്യമുള്ളതാണ്. മാധ്യമ വാർത്തകളി ലൂടെ മാത്രം ജീവിക്കുന്ന കോൺഗ്രസുകാ ർ പാർക്കിനെതിരെ മുഖ്യധാര മാധ്യമങ്ങ ളിൽ നിരവധി വാർത്തകൾ വന്നിട്ടും അ തൊന്നും കാണാതെ അന്ധത ബാധിച്ചവ രെപ്പോലെ നാട്ടിൽ നടക്കുകയാണ് മുത്ത തും ഇളയതുമായ കോൺഗ്രസുകാർ.വി. ഡി. സവർക്കരുടെ അരുമ ശിഷ്യൻ പറവു ർ മാർക്കറ്റിൽ കായ് പെറുക്കി നടന്നവനും അവന്റെ മണ്ഡലം സഹോദരനും ചേർന്ന് കാവടി നാട്ടിലെ ഹാജിയാർക്കു വേണ്ടി ത ങ്ങളെ കൂച്ചി വിലങ്ങിട്ടിരിക്കുകയാണന്ന് കുടുംബത്തിൽ പിറന്ന ചില കോൺഗ്രസ് അംഗങ്ങൾ രഹസ്യമായി പറയുന്നുണ്ട്.എ ന്തായാലും അനധികൃത പാർക്ക് പൊളിച്ചി ല്ലങ്കിൽ തീരദേശ പരിപാലന നിയമത്തി ന്റെ പേരിൽ നിർമാണ പ്രവർത്തനങ്ങൾ ക്ക് അനുമതി നിഷേധിച്ചവരെ സംഘടിപ്പി ച്ച് നിർമാണം നടത്തുന്നതിനുള്ള എല്ലാ സംവിധാനവും ഒരുക്കി നൽകുമെന്ന് പരി സ്ഥിതി സംഘടനാ ഭാരവാഹികൾ പറഞ്ഞു.
Comments (0)