ജനകീയ പ്രതിരോധ സദസ്സുമായ്, NCP.

ജനകീയ പ്രതിരോധ സദസ്സുമായ്, NCP.
കൊച്ചി: രാഷ്ട്രീയത്തിലെ അഴിമതിക്കെതിരായും പി, എസ്, സി, തൊഴിൽ തട്ടിപ്പ് കേസ്, ഉൾപ്പെടെ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട പാർട്ടി നേതാക്കളായ പി.സി ചാക്കോ എ.കെ, ശശീന്ദ്രൻ, പി.ജെ, കുഞ്ഞുമോൻ എന്നിവരുൾപ്പെട്ട അഴിമതിക്കാർ പാർട്ടിയിൽ നിന്നും, ഔധ്യോദി ക സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു പുറത്ത് പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് മേനക ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പികുന്നു., വനം വകുപ്പിൽ താത്കാലിക വാച്ചർമാരുടെ നിയമനം ഉദ്യോഗസ്ഥൻമാരുടെ ട്രാൻസ്ഫർ, തുടങ്ങി വനം വകുപ്പിലെ എല്ലാ ഇടപാടുകളിലും കൈക്കുലി വാങ്ങി കോടികൾ സമ്പാദിച്ച പി.ജെ, കുഞ്ഞുമോനെ കുറിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും പാർട്ടിയിലെ ഉന്നതനായ ഒരു പഴയ നേതാവിൻ്റെ പെട്ടെന്നുണ്ടായ മരണത്തിന് കാരണമായ മാനസിക പീഡനങ്ങൾ നടത്തിയിട്ടും, നഗരത്തിലെ മയക്കുമരുന്ന് ലോബിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും ' ഇയാൾക്കെതിരെ പാർട്ടി നേതൃത്വത്തിൽ നിന്ന ശശീന്ദ്രനും ഒരു സുപ്രഭാതത്തിൽ പിൻവാതിലിലൂടെ 'പാർട്ടിയിലേക്ക് വന്ന് പാർട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പി.സി,ചാക്കോയുടെയും ജനാധിപത്യവിരുദ്ധ നടപടികൾക്കും എതിരായാണ്, പാർട്ടിയെ ശുദ്ധീകരിക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തി പകരാനുമാണ് ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നത്.ജനകീയ പ്രതിരോധ സദസ്സ് ഉത്ഘാടനം ചെയ്യുന്നത് NCP ദേശീയ ജനറൽ സിക്രട്ടറി NA, അഹമ്മദ് കുട്ടിയും, അദ്ധ്യക്ഷൻ' ജില്ലാ പ്രസിഡൻ്റ് ജോണി തോട്ടക്കരയുമാണ്.