കർഷക സമരത്തിൽ ഭീകരവാദികൾ..

കർഷക സമരത്തിൽ ഭീകരവാദികൾ..

ഇന്നലെ ഈസ്റ്റ് ഡൽഹിയിലെ ശകർപൂർ ഭാഗത്ത് വച്ചു  ഇന്റൽ പ്രകാരം വാഹനം തടഞ്ഞു പരിശോധന നടത്തവെ പൊലീസിന് നേരെ വെടിയിയുർത്ത 5 പേരെ പോലീസ് പിടികൂടി. 
3 പേര് കാശ്‌മീരിൽ നിന്നുള്ള ജിഹാദി ഭീകരരും 2 പേര് ഖാലിസ്ഥാനി ഭീകരർ ആയ പഞ്ചാബികളും ആയിരുന്നു. 

കശ്മീരിൽ നിന്നും വന്നവരിൽ അറസ്റ്റിൽ ആയത് റിയാസ് അഹമ്മദ് റാവുത്തർ, മുഹമ്മദ് അയൂബ് പത്താൻ, ഷബീർ അഹമ്മദ് ഗോജ്രി എന്നിവർ ആയിരുന്നു. മൂവരും മധ്യ കശ്മീരിലെ ബുദ്ഗം ഭാഗത്തു നിന്നുള്ളവർ ആണ്..
ഇവർ ഖാലിസ്ഥൻ ഭീകരരും ആയി എങ്ങനെ സമ്പർക്കം പുലർത്തി രാജ്യ തലസ്‌ഥാനമായ ഡെൽഹിയിൽ ഒരുമിച്ചു കൂടി, ഇത് പോലെ എത്ര സംഘങ്ങൾ ഉണ്ട് എന്നെല്ലാം ATS ഉം നാർക്കോ - ടെററിസം സംഘവും ഇന്റലിജൻസും പരിശോധിച്ചു വരുന്നു. 

പൂർണമായും പാകിസ്ഥാൻ ISI ഫണ്ട് ചെയ്ത ആന്റി CAA പ്രക്ഷോഭവും അതിനൊപ്പം നടന്ന ഡൽഹി കലാപവും പോലെ മറ്റൊരു രാജ്യവിരുദ്ധ കലാപത്തിന് ആണോ ജിഹാദി ഭീകരരും ഖാലിസ്ഥാനി ഭീകരരും ശ്രമിക്കുന്നത് എന്നു സംശയം കൂടാതെ ഇപ്പോൾ പറയാൻ സാധിക്കും..