ചാലക്കുടിയിൽ വൈദ്യുതപോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി...
ചാലക്കുടി: പോലീസ് സ്റ്റേഷന് സമീപം വൈദ്യുത തൂണിൽ കയറി മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ ആത്മഹത്യാശ്രമം.യുവാവിനെ പോലീസും അഗ്നിരക്ഷാസേനയും അനുനയിച്ചു താഴെയിറക്കി.ഇന്നലെ ഉച്ചയോടെയാണ് സംഭവം കോതമംഗലം മാമലക്കണ്ടം സ്വദേശിയാണ് വൈദ്യുതപോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇൻസ്പെക്ടർ എസ് .എച് .ഓ ,കെ. എസ് സന്ദീപ്,എ.എസ്.ഐ പി. ഒ ജയ്സൺ എന്നിവ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. ഫയർ സ്റ്റേഷൻ ഓഫീസർ ജോയിയുടെ നേതൃത്വത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട ആണ് യുവാവ് ഇവിടെ എത്തിയതെന്ന് പോലീസ് പറയുന്നു
Comments (0)