പെരുമ്ബയിലെ വ്യാപാരിയെ കാണ്മാനില്ലെന്ന് പരാതി
പയ്യന്നൂര്‍ പെരുമ്ബയില്‍ ഹൈവേ ഹോട്ടലിന് തൊട്ടടുത്ത റൂമില്‍ കുഞ്ഞിമംഗലം മെറ്റല്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുന്ന വിനോദ് എന്നയാള്‍ ഇന്നലെ രാവിലെ ഷോപ്പ് തുറന്നു വെച്ച് പുറത്തു പോയതാണ്.
പിന്നീട് കാണ്‍മാനില്ല എന്നാണ് പരാതി. മൊബൈല്‍ സ്വിച്ച് ഓഫാണ്. കണ്ടുകിട്ടുന്നവര്‍ 9947149161, 9847055013 ഈ നമ്ബറുകളിലോ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലോ 04985 203032 വിവരം അറിയിക്കാന്‍ താല്പര്യം.
Comments (0)