KS അനിൽ കേരള പ്രദേശ് കോൺഗ്രസ് (S) ലേക്ക്, ചരിത്രം രചിക്കുമെന്ന് കടന്നപ്പള്ളി,

KS അനിൽ കേരള പ്രദേശ് കോൺഗ്രസ് (S) ലേക്ക്, ചരിത്രം രചിക്കുമെന്ന് കടന്നപ്പള്ളി,
KS അനിൽ കേരള പ്രദേശ് കോൺഗ്രസ് (S) ലേക്ക്, ചരിത്രം രചിക്കുമെന്ന് കടന്നപ്പള്ളി,

ദശാബ്ദങ്ങളായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച് പ്രവർത്തിച്ചവർ ഓരോരുത്തരായി ആ പ്രസ്ഥാനത്തിൽ നിന്ന് രാജിവച് പോകുന്നവരുടെ പട്ടികയിൽ തിരുവനന്തപുരം DCC യുടെ ജനറൽ സിരട്ടറിയായ് 34 വർഷം പാർട്ടിയെ സേവിച്ച KS അനിലും പാർട്ടി വിട്ടു, ജില്ലയിലും സംസ്ഥാനത്തിൻ്റെ പല ഭാഗത്തും നിന്നും അനിലിനോടൊപ്പം പാർട്ടി വിട്ടവർ, ജനാധിപത്യ പ്രക്രിയയിൽ ഇടതുപക്ഷ പ്രസ്ഥാനത്ത്, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ജനകീയ പാർട്ടിയായ ജനങ്ങളുടെ സർവ്വസമ്മതനായ അഴിമതിയുടെ കറ ലവലേശം പോലും ഏശാത്ത കടന്നപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കേരള പ്രദേശ് കോൺഗ്രസ് (ട) ലേക്കുള്ള ചുവടുവയ്പ് പുതിയ അദ്ധ്യായം സൃഷ്ടിക്കുകയാണ്, ശ്രീ അനിലിൻ്റെ പാർട്ടിയിലേക്കുള്ള പ്രവേശനം പാർട്ടിയെ കുടുതൽ ശക്തിപ്പെടുത്തുമെന്നുള്ള തിരിച്ചറിവാണ് സംസ്ഥാന ജനറൽ സിക്രട്ടറിയായുള്ള ചുമതല ശ്രീ കടന്നപ്പള്ളിയുടെ നേതൃത്യത്തിലെ സംസ്ഥാന സമിതി ഏകസ്വരത്തിൽ നൽകിയതും,, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഒരുവിഭാഗം സ്തുതിപാഠകരുടെയും ഗ്രൂപ്പ് നേതാക്കൻമാരുടെയും കൊളിജിയം ആയിക്കഴിഞ്ഞു.ജനങ്ങളുടെ വിഷയമല്ല നേതാക്കൻമാരുടെ സ്ഥാനം ഉറപ്പിക്കാനുള്ള വെറും പ്രവർത്തകരില്ലത്ത ആൾക്കൂട്ടമായി കഴിഞ്ഞെന്നും, ജനങ്ങളുടെ ഇനിയുള്ള പ്രതീക്ഷ ശ്രീ പിണറായി വിജയനെ പോലുള്ള ജനകീയ നേതാക്കൻ ഭരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനമാണെന്ന തിരിച്ചറിവുമാണ്, യുവാക്കൾ വളരെയെറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേരള പ്രദേശ് കോൺഗ്രസിലേക്കുള്ള തൻ്റെ വരവെന്നും ശ്രി അനിൽ വ്യക്തമാക്കി,, പാർട്ടിയിലേക്ക്, രാഷ്ട്രിയ രംഗത്ത് നിന്ന് മാത്രമല്ല പ്രൊഫഷനുകൾ ഉൾപ്പെടെ നിരവധി പേർ ശ്രീ അനിലിനോടൊപ്പം വരാൻ തയ്യാറായി നില്കുന്നുണ്ടെന്നും അവരെയെല്ലാം തുറന്ന മനസോടെ പാർട്ടി സ്വാഗതം ചെയ്യുന്നുമെന്നും ശ്രീ കടന്നപ്പള്ളി സ്വീകരണ യോഗത്തിൽ വ്യക്തമാക്കി

അജിതാ ജയ്ഷോർ