ഭിന്നശേഷിക്കാരുടെ ശബ്‌ദമാക്കാൻ സജി
ഭിന്നശേഷിക്കാരിയായ സജി മാടശേരി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുക്കന്നൂർ ഡിവിഷനിൽ സ്വതന്ത്രയായി മത്സരിക്കുന്നു. ഹൈക്കോടതി അഭിഭാഷകയാണ് സജി. മുട്ടിലിഴഞ്ഞു പോയാണ് എൽ. പി, യൂ പി ക്ലാസ്സുകളിൽ പഠിച്ചത്.ഹൈസ്കൂളിൽ എത്തിയപ്പോൾ മുതൽ വാക്കർ ഉപയോഗിക്കുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത കാർ ഓടിച്ചാണ് ഇപ്പോൾ യാത്ര.
Comments (0)