SDPI ചെയ്തത് വേണ്ടി വന്നാൽ ഞങ്ങളും, മുഹമ്മദ് ഷിയാസ്, കേരള പോലീസിനെതിരെ മുന്നറിയിപ്പുമായ് DCC പ്രസിഡൻറ്
കൊച്ചി: ഒരു പരിധി കടന്നാൽ ആ "കൈ' അവിടെ ഉണ്ടാവില്ലെന്ന്, കൈപ്പത്തി അടയാളമായി കൊണ്ട് നടക്കുന്ന പാർട്ടിയുടെ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് മതമൗലികവാദ സംഘടനയായ SDPI കോളേജ് പ്രൊഫസറായിരുന്ന പ്രൊഫ: ജോസഫ് മാഷിൻ്റെ കൈ വെട്ടി ക്കളഞ്ഞത് സംസ്ഥാന പോലീസിലെ ഓരോ ഉദ്യോഗസ്ഥർക്കുമുള്ള മുന്നറിയിപ്പായാണ് തങ്ങൾക്ക് നേരെ ഉയരുന്ന ഒരു, കൈ ,യും അവിടെ ഉണ്ടാവില്ലെന്ന മുഹമ്മദ് ഷിയാസിൻ്റെ മുന്നറിയിപ്പ്, ഇതിനെ സംസ്ഥാന പോലീസ് രാഷ്ട്രീയ താത്പര്യം കൊണ്ട് ഗൗരവതരമായി കാണുന്നില്ലെങ്കിലും ഓരോ പോലീസ് ഉദ്യോഗസ്ഥരും ആശങ്കയോടെയാണിതിനെ കാണുന്നത്, എന്നാൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഈ പ്രസ്താവനയെ ഗൗരവപരമായി എടുത്ത് കഴിഞ്ഞു , പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ നിരവധി PF1 പ്രവർത്തകർ കോൺഗ്രസിലും മറ്റു പല രാഷ്ട്രീയ കക്ഷികളിലേക്കും നുഴഞ്ഞു കയറിയും രഹസ്യമായ് പോപ്പുലർ ഫ്രണ്ട് മായുള്ള പ്രവർത്തനം തുടരുന്നുണ്ട്, DCC പ്രസിഡൻ്റിൻ്റെ സന്തത സഹചാരികളായ ചില വ്യക്തികളെ കേന്ദ്ര ഏജൻസികൾ രഹസ്യമായ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് DCC പ്രസിഡൻ്റ് സംസ്ഥാന ആഭ്യന്തര വിഭാഗത്തിലെ കോൺസ്റ്റബുലറി യുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയിരിക്കുന്നത്, മുഖ്യമന്ത്രിയുടെ യാത്രാപഥങ്ങളിൽ വിന്യസിച്ചിരുന്ന സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ അടിയന്തര സാഹചര്യത്തിൽ ചെയ്യേണ്ട പോലീസ് നടപടി മാത്രമാണവിടെ ചെയ്തത് മുഖ്യമന്ത്രിയുടെ വാഹന വ്യൂ ഹ ത്തിലേക്ക് അപ്രതീക്ഷിതമായ് ചാടി വീണ യുവതിയെ പ്രതിരോധിച്ചത് തികച്ചും പോലീസ് നടപടിയുടെ ഭാഗവും, സേനാ ഉദ്യോഗസ്ഥൻ്റെ ഡ്യുട്ടിയുമാണ് അവിടെ ആൺ പെൺ വ്യത്യാസമില്ല', സുരക്ഷാ ഭീഷണി പ്രതിരോധിക്കുക എന്നത് പോലീസ് ഉദ്യോഗസ്ഥൻ്റെ കടമയാണ്, മുഖ്യമന്ത്രിയുടെ വാഹനവ്യു ഹത്തിൻ്റെ ഗതിവേഗത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾക്കപ്പുറം പ്രതിഷേധക്കാരുടെ ജീവനും സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം അതാത് പോയിൻ്റുകളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ്റെ താണ് അതാണ് ആ ഉദ്യോഗസ്ഥൻ ചെയതും അത് പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളിൽ വ്യക്തമാണ്, നേരെ മറിച്ച് പ്രതിക്ഷേധക്കാരി ഒരു അപകടത്തെ നേരിടേണ്ടി വന്നു എങ്കിൽ അവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ കൃത്യനിർവഹണത്തിലെ വീഴ്ചയായി ' കണ്ട് ഉത്തരം പറയേണ്ടി വന്നേനെ, യുവതിയുടെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു മുഖ്യമന്ത്രിയുടെ യാത്രയും ആ പ്രതിഷേധക്കാരിയുടെ ജീവനും, തങ്ങളുടെ കടമയും കൃത്യമായി മാത്രം ചെയ്ത ഉദ്യോഗസ്ഥനെതിരെ പരസ്യമായ് കൈവെട്ടുമെന്ന് പറയുന്ന രാഷ്ട്രീയം കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലെറിഞ്ഞവരുടെ ബാല പാഠം മാത്രമാണ്, ഇത് സംസ്ഥാന പോലീസിലെ കോൺസ്റ്റാബുലറി ഉദ്യോഗസ്ഥർക്ക് മാനസികമായ് സംഘർഷവും അസ്വസ്ഥയും ഉണ്ടാക്കുന്ന പ്രഖ്യാപനമാണ്, ഇതിനെ മുളയിലെ നുള്ളിക്കളയണമെന്നും സംസ്ഥാനത്തെ സമാധാന ജനാധിപത്യ പ്രക്രിയ തകർത്ത് കൊണ്ട് പണ്ട് കാശ്മീരിൽ സൈന്യത്തിനെതിരെ ഖിപ്രവർത്തിക്കാൻ പ്രഖ്യാപനങ്ങൾ നടത്തുന്നവരുടെ പാത പിന്തുടരുന്നത് തിരിച്ചറിഞ് സർക്കാർ നടപടിയെടുക്കണമെന്നും പോലീസിലെ എല്ലാ വിഭാഗങ്ങളും സർക്കാരിനോട് ആവശ്യപ്പെടുന്നു., കേരള സർക്കാർ ഇതിനെ വെറും രാഷ്ട്രീയ ഗീർവാണമായ് കണ്ട് ചിരിച്ച് തള്ളിയാലും ഈ തള്ളുകളെയും തള്ളലുകാരെയും കൃത്യമായി നിരീക്ഷിക്കാനും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞു.
Comments (0)