വീണ്ടും ട്രാൻസ് ജെൻഡറെ അധിക്ഷേപിച്ച്, - ആട്ടിപ്പായിച്ച് ചേരാനല്ലൂർ പോലീസ്,, അസിസ്റ്റൻ്റ് കമ്മീഷണറുടെ നിർദ്ദേശത്തിന് പുല്ലുവില കല്പിച്ച്, സ്റ്റേഷൻ എസ്, ഐ
കൊച്ചി: പട്ടികജാതി-പുലയസമുദായംഗമായ ട്രാൻസ്ജെൻ്ററിൻ്റെ പരാതിക്കും, സഹായ അഭ്യർത്ഥനക്കും പുല്ലുവില കല്പിച്ച് സ്റ്റേഷൻ എസ്, ഐ, വിപിൻ, എന്ന ഉദ്യോഗസ്ഥൻ, ഈ ഉദ്യോഗസ്ഥൻ സ്റ്റേഷനിലുള്ളപ്പോൾ ചേരാനല്ലർ പോലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായും അനുഭവത്തിലൂടെ അറിയാവുന്നതിനാൽ അസിസ്റ്റൻ്റ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയപ്പോൾ ഞാൻ പറഞ്ഞ വിട്ടതാണ് ധൈര്യമായി സ്റ്റേഷനിൽ പൊക്കോള്ളു നടപടിയുണ്ടാകുമെന്ന് പറഞ്ഞയച്ച എ.സി.യുടെ ആജ്ഞക്ക് പുല്ലുവില പോലും നൽകാതെ പരാതിക്കാരെയും കുടുംബത്തെയും അധിക്ഷേപിച്ച് ആട്ടി പായിച്ചത് സ്റ്റേഷൻ മൊത്തമായി ഭരിക്കുന്ന സംഘടനാ നേതാവ് വിപിൻ എന്ന എസ്, ഐ., ,സ്റ്റേഷനിൽ നടക്കുന്ന നിയമ ലംഘനങ്ങളും നീതി നിഷേധങ്ങളും ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യേണ്ടതായ ചുമതലയുള്ള സ്റ്റേഷൻ SB ഉദ്യോഗസ്ഥൻ്റെ അഭിപ്രായം പ്രസ്തുത എസ്, ഐ, യുടെ സേവനം മഹത്തരവും, ഉയർന്ന ബഹുമതികൾക്ക് യോഗ്യനാണെന്നും, ആണ്, രാകേഷ് / നന്ദിനി എന്ന ട്രാൻസ്ജെൻഡറിൻ്റെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രാദേശിക ഐ.എൻ ടി യു സി, പ്രവർത്തകരെയും കുടുംബശ്രീ' അയൽക്കുട്ടങ്ങളെയും സംഘടിപ്പിച്ച് ലക്ഷങ്ങൾ പിരിവെടുക്കുകയും, ശസ്ത്രക്രിയക്കായ് സ്വരൂപിച്ച് വച്ചിരുന്ന 50,000 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്ത ചേരാനല്ലൂർ മാതിരപ്പള്ളി വീട്ടിൽ ഫിലോമിന ജോസഫിനെതിരെയും, വി.വി.കെ.വാലത്ത് റോഡിൽ കുളങ്ങര വീട്ടിൽ ജെസ്സി എന്ന സ്ത്രീകളുടെ പേരിൽ പരാതി നൽകാൻ ചെന്നപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. ഇവർ നാട്ടിൽ ഐ എൻ ടി യു സി എന്ന യൂണിയൻ്റെ പേരിൽ ചിട്ടി നടത്തി നിരവധി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയിട്ടുള്ളവരുമാണ്, നിരപരാധിയായ ഒരു ദളിത് യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ട് പോയി ലോക്കപ്പിലിട്ട്ചവിട്ടിയും ഇടിച്ചും കൊന്ന് സംസ്ഥാനത്തിനും കേരള പോലീസിനും ദുഷ്പേരുണ്ടാക്കിയതിന് ശേഷം, സേനയിൽ അച്ചടക്കവും മാന്യതയുമുള്ള ഉദ്യോഗസ്ഥരെ മാത്രം വിന്യസിച്ച് നാട്ടുകാരുടെയും പൊതു സമൂഹത്തിൻ്റെയും അംഗീകാരം തിരിച്ചുപിടിച്ചു കൊണ്ട് വരാൻ നല്ലവരായ ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴാണ് നീതി നിഷേധമാണ് ഞങ്ങളുടെ സേവനം എന്ന് സംഘടനാ ബലത്തിലൂടെ നടപ്പാക്കുന്ന ചില ഉദ്യാഗസ്ഥരുടെ നടപടികൾ .
Comments (0)