ലഹരി വിമുക്ത കേരളത്തിനായ്, ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കി ഐ.എ.എം
തിരുവനന്തപുരം : സ്‌കൂള്‍ പരിസരങ്ങളിലേ ലഹരിക്കെതിരെ സംസ്ഥാനത്ത് എല്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് ജാഗ്രതാസമിതികള്‍ രൂപീകരിക്കണമെന്ന്. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു പല സ്‌കൂള്‍ കോളേജ് ക്യാമ്പസ് പരിസരങ്ങളില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ വില്പന തകൃതിയായി നടന്നുവരുന്നു അനവധി കുട്ടികള്‍ ലഹരിക്ക് അടിമകളാകുന്നു ഈ വിപത്ത് തടയാനാണ് എക്‌സൈസ്.പോലീസ് സഹകരണത്തോടെ. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കി വേണ്ട നടപടി സ്വീക രിക്കണമെന്ന് ഐഎഎം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപെട്ടു സംസ്ഥാന പ്രസിഡന്റ് ഷിബു കെ തമ്പി അധ്യക്ഷതവഹിച്ചു. ദേശീയ ചെയര്‍മാന്‍. ഡോ. രാജീവ് രാജധാനി. ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന ഭാരവാഹികളായ. പി ആര്‍. നായര്‍. എന്‍ആര്‍ജി. പിള്ള.,കെ.പി. ചന്ദ്രന്‍ മോഹന്‍ ഐസക്. ഉണ്ണികൃ ഷ്ണ ന്‍ ചോലയില്‍. ഷിബു മുതുപിലാക്കാട്. എ.എം.റെജിമോന്‍. അബ്ദുല്‍ ബേഷീര്‍. രാജു ചേര്‍ത്തല. ആത്മാനന്ദന്‍. വി.വി.ജോയ്. ചിന്ദു ചന്ദ്രന്‍. എസ്. ഗിരിജ. വി സനല്‍. ഷാജി ചേര്‍ത്തല. കൃഷ്ണന്‍കുട്ടി. ജോസ് ഫ്രാന്‍സിസ്.എ.കെ. സലിം. ശാര ദാമ്മ. കെ.. സന്തോഷ്. സുജിത്ത്. പ്രിയ പ്രസാദ്. താരാ വിജയന്‍ എന്നിവര്‍ പ്രസം ഗിച്ചു
സാജു തറനിലം
Comments (0)