അങ്കമാലിയില്‍ വാഹനാപകടം രണ്ട് പേര്‍ മരിച്ചു
അങ്കമാലി : ടൗണില്‍ മിനി ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. തൊടാപ്പാറമ്പ് സ്വദേശിനികളായ ബീന, ത്രോസ്യമ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്ത് നിന്നിരുന്ന 3 പേരെയും വാഹനം ഇടിച്ചിട്ടു. ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അങ്കമാലിയിലെ ഒരു തുണിക്കടയിലെ ജോലിക്കാരാണ് ഇവര്‍. ജോലി സ്ലത്ത് ഓട്ടോറിക്ഷയില്‍ ഇറങ്ങുമ്പോഴായിരുന്ന അപകടം നടന്നത്. അങ്കമാലിയില്‍ വാഹനപകടം നിത്യ സംഭവമായിട്ടും യാതൊരു നടപയിയും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല അക്ഷേപമുയരുന്നുണ്ട്.



Editor CoverStory


Comments (0)